ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 4 പഴങ്ങൾ
ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് ഹൃദയം. എന്നാൽ മാറിവരുന്ന നമ്മുടെ ജീവിതശൈലികൾ ഹൃദ്രോഗം പോലുള്ള രോഗങ്ങൾ വരാൻ ഇടയാക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കൂ.
14

Image Credit : Asianet News
ബ്ലൂബെറി
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : India mart
ഓറഞ്ച്
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
34
Image Credit : Getty
ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. വീക്കം, ചീത്ത കൊളസ്‌ട്രോൾ എന്നിവയെ ഇത് തടയുന്നു.
44
Image Credit : Getty
അവോക്കാഡോ
ഹൃദയാരോഗ്യത്തിന് അവോക്കാഡോ നല്ലതാണ്. ഇതിൽ ധാരാളം നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അവോക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
Latest Videos

