ബ്ലഡ് പ്രഷർ കുറയ്ക്കാൻ കഴിക്കേണ്ട 4 കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ
നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും. ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
14

Image Credit : stockPhoto
കൊഴുപ്പുള്ള മത്സ്യങ്ങൾ
സാൽമൺ, ചൂര എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ മത്സ്യങ്ങൾ കഴിക്കുന്നത് ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : Getty
ഫ്ലാക്സ് സീഡ്
ഫ്ലാക്സ് സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു.
34
Image Credit : Getty
എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ
ആരോഗ്യകരമായ കൊഴുപ്പടങ്ങിയതാണ് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും. ഇത് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാം.
44
Image Credit : Getty
വാൽനട്ട്
വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വീക്കം കുറയ്ക്കാനും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സഹായിക്കും.
Latest Videos

