ദിവസവും ഞാവൽ പഴം കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ
ഞാവല്പഴത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പുളിപ്പും മധുരവും ചേർന്ന ഇതിന്റെ രുചി ആരെയും ആകർഷിക്കുന്നതാണ്. ദിവസവും ഞാവൽ പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Asianet News
നിർജ്ജലീകരണം തടയാം
ഞാവല്പഴത്തിൽ ജലാംശം കൂടുതലാണ്. ഇത് കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Asianet News
ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്
ഞാവല്പഴത്തിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. അതിനാൽ പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാൻ സാധിക്കും.
35
Image Credit : Asianet News
മെറ്റബോളിസം മെച്ചപ്പെടുത്തും
ഞാവല്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ വിറ്റാമിൻ സിയുമുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
45
Image Credit : Pinterest
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഞാവല്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
55
Image Credit : Getty
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
കരുവാളിപ്പ് അകറ്റി ചർമ്മം നല്ല തിളക്കമുള്ളതാക്കാൻ ദിവസവും ഞാവല്പഴം കഴിച്ചാൽ മതി. ഇത് മുഖത്തെ പാടുകൾ മാറ്റാനും സഹായിക്കും.
Latest Videos

