- Home
- Life
- Food
- കരളിന്റെ ആരോഗ്യം സ്വാഭാവികമായി കൂട്ടുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 വേരുള്ള പച്ചക്കറികൾ
കരളിന്റെ ആരോഗ്യം സ്വാഭാവികമായി കൂട്ടുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 വേരുള്ള പച്ചക്കറികൾ
ശരീരത്തിലെ കഠിനമായ പ്രവർത്തനങ്ങളെല്ലാം ചെയ്യുന്നത് കരളാണ്. അതിനാൽ കരളിന്റെ ആരോഗ്യവും ശരിയായ രീതിയിൽ കാക്കേണ്ടതുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേരുള്ള ഈ പച്ചക്കറികൾ കഴിക്കൂ.
15

Image Credit : Getty
ഇഞ്ചി
നല്ല ദഹനം ലഭിക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനുമെല്ലാം ഇഞ്ചി കഴിക്കുന്നത് ഗുണകരമാണ്. ഇത് കഴിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ബീറ്റ്റൂട്ട്
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്. ഇതിൽ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.
35
Image Credit : Getty
ക്യാരറ്റ്
ക്യാരറ്റിൽ ബീറ്റ കരോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
45
Image Credit : pixabay
റാഡിഷ്
റാഡിഷിൽ ധാരാളം ജലാംശവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
55
Image Credit : instagram mymom_taughtmethis
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ഫൈബർ, പൊട്ടാസ്യം, ആന്റിഓക്സിഡന്റ് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Latest Videos

