MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Food
  • ഫാറ്റി ലിവർ സ്ഥിരീകരിച്ചോ? നിങ്ങളുടെ ഭക്ഷണരീതിയിൽ നിർബന്ധമായും വരുത്തേണ്ട മാറ്റങ്ങൾ

ഫാറ്റി ലിവർ സ്ഥിരീകരിച്ചോ? നിങ്ങളുടെ ഭക്ഷണരീതിയിൽ നിർബന്ധമായും വരുത്തേണ്ട മാറ്റങ്ങൾ

കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അമിതവണ്ണം, മോശം ഭക്ഷണശീലങ്ങൾ, അമിതമായ മദ്യപാനം എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം. ഭക്ഷണക്രമത്തിൽ ഈ മാറ്റങ്ങൾ വരുത്തൂ.

1 Min read
Author : Ameena Shirin
Published : Jun 18 2026, 04:47 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
മധുരം ഒഴിവാക്കുക
Image Credit : Getty

മധുരം ഒഴിവാക്കുക

സോഫ്റ്റ് ഡ്രിങ്കുകളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് പോലുള്ള പഞ്ചസാരയുടെ അമിത ഉപയോഗം ഫാറ്റി ലിവറിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. അതിനാൽ മധുരം ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
25
ധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
Image Credit : Getty

ധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

തവിടുള്ള അരി, ഓട്സ്, തുടങ്ങിയ മുഴുവൻ ധാന്യങ്ങളിലും ഫൈബറും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഫാറ്റി ലിവർ കുറയ്ക്കാൻ ആവശ്യമായ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.

Related Articles

Related image1
Health Tips : ബിപി കൂടുതലുള്ളവർക്ക് വൃക്കരോഗം വരാൻ സാധ്യത കൂടുതലാണോ? ഡോക്ടർ പറയുന്നു
Related image2
Health Tips : മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
35
നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ
Image Credit : Getty

നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ

അവോക്കാഡോ, അണ്ടിപ്പരിപ്പ്, വിത്തുകൾ, ഒലിവ് ഓയിൽ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മൽസ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

45
കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ
Image Credit : Getty

കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ

കോഴിയിറച്ചി, മീൻ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കാം. ഇവ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും കരളിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു.

55
പഴങ്ങളും പച്ചക്കറികളും കഴിക്കാം
Image Credit : Getty

പഴങ്ങളും പച്ചക്കറികളും കഴിക്കാം

കരളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും ഇവയിൽ ധാരാളമുണ്ട്. പല നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
കൊഴുപ്പടിഞ്ഞ കരൾ (കൊഴുപ്പ് നിറഞ്ഞ കരൾ)
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
സ്ത്രീകൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
Recommended image2
സ്‌ട്രെസ് കുറയ്ക്കാനും കോർട്ടിസോൾ അളവ് നിയന്ത്രിക്കാനും ഭക്ഷണരീതിയിൽ വരുത്തേണ്ട 3 മാറ്റങ്ങൾ
Recommended image3
ദിവസവും മഖാന കഴിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ
Related Stories
Recommended image1
Health Tips : ബിപി കൂടുതലുള്ളവർക്ക് വൃക്കരോഗം വരാൻ സാധ്യത കൂടുതലാണോ? ഡോക്ടർ പറയുന്നു
Recommended image2
Health Tips : മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved