MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Food
  • പതിവായി ഫ്ളാക്സ് സീഡ് വെള്ളം കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന 6 മാറ്റങ്ങൾ

പതിവായി ഫ്ളാക്സ് സീഡ് വെള്ളം കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന 6 മാറ്റങ്ങൾ

ഫ്ളാക്സ് സീഡ് വെള്ളം പതിവായി കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തും.

2 Min read
Author : Resmi Sreekumar
Published : Oct 28 2026, 10:51 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
പതിവായി ഫ്ളാക്സ് സീഡ് വെള്ളം കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന 6 മാറ്റങ്ങൾ
Image Credit : Getty

പതിവായി ഫ്ളാക്സ് സീഡ് വെള്ളം കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന 6 മാറ്റങ്ങൾ

ഫ്ളാക്സ് സീഡ് വെള്ളം പതിവായി കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തും. ഫ്ളാക്സ് സീഡുകളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ മലത്തെ മൃദുവാക്കി, വിസർജ്ജനം എളുപ്പമാക്കുന്നു. രാവിലെ വെറും വയറ്റില്‍ ഫ്ളാക്സ് സീഡ് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ഫ്ളാക്സ് സീഡ് വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും
Image Credit : Asianet News

ഫ്ളാക്സ് സീഡ് വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരിക്കുന്നത് ടൈപ്പ് 2 പ്രമേഹം പോലുള്ള ഏതെങ്കിലും രോഗത്തിന്റെ സൂചനയാകാം. അമിതഭാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഫ്ളാക്സ് സീഡ് വെള്ളം കുടിക്കുന്നത് ഇതിനെ പ്രതിരോധിക്കാൻ സഹായിച്ചേക്കാം. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.

Related Articles

Related image1
ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; കഴിക്കേണ്ട വിധം
Related image2
ഫ്ളാക്സ് സീഡ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
38
വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുക ചെയ്യുന്നു
Image Credit : Getty

വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുക ചെയ്യുന്നു

ഫ്ളാക്സ് സീഡിലുള്ള ലയിക്കുന്ന നാരുകളിൽ ഭൂരിഭാഗവും 'മ്യൂസിലേജ്' (mucilage) ആണ്. വെള്ളവുമായി ചേരുമ്പോൾ മ്യൂസിലേജ് ജെൽ പോലെയുള്ള ഒരു അവസ്ഥ കൈവരിക്കുന്നു. ഇത് ആമാശയത്തിലൂടെയും കുടലിലൂടെയും ഭക്ഷണം കടന്നുപോകുന്നതിന്റെ വേഗത കുറയ്ക്കുകയും വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുകയും ചെയ്യുന്നു.

48
കൊളസ്‌ട്രോൾ അളവും ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ ALA സഹായിച്ചേക്കാം.
Image Credit : Getty

കൊളസ്‌ട്രോൾ അളവും ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ ALA സഹായിച്ചേക്കാം.

ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും തടയാൻ സഹായിക്കുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ്. ഫ്ളാക്സ് സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് (ALA) ധാരാളം അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്‌ട്രോൾ അളവും ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ ALA സഹായിച്ചേക്കാം.

58
നാരുകൾ വൻകുടൽ അർബുദത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും
Image Credit : Getty

നാരുകൾ വൻകുടൽ അർബുദത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും

ഫ്ളാക്സ് സീഡുകളിലെ ഉയർന്ന അളവിലുള്ള നാരുകൾ വൻകുടൽ അർബുദത്തിനുള്ള (colorectal cancer) സാധ്യത കുറയ്ക്കാൻ സഹായിക്കും. നിങ്ങൾ കഴിക്കുന്ന നാരുകളുടെ അളവിൽ ഓരോ 10 ഗ്രാം വർദ്ധനവുണ്ടാകുമ്പോഴും വൻകുടൽ അർബുദത്തിനുള്ള സാധ്യത 7 ശതമാനം കുറയ്ക്കുന്നു. സ്തനാർബുദം വരാതെ സംരക്ഷിക്കുക, സ്തനാർബുദമുള്ളവരിൽ മരണസാധ്യത കുറയ്ക്കുക, ട്യൂമറിന്റെ വളർച്ച കുറയ്ക്കുക എന്നിവയ്ക്കെല്ലാം ഫ്ളാക്സ് സീഡ് മികച്ചതാണ്.

68
ഫ്ളാക്സ് സീഡ് വെള്ളം രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
Image Credit : Getty

ഫ്ളാക്സ് സീഡ് വെള്ളം രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.

ഫ്ളാക്സ് സീഡ് വെള്ളം രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ചും ഇവ 12 ആഴ്ചയോ അതിൽ കൂടുതലോ കാലയളവിൽ കഴിക്കുമ്പോൾ. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഹൃദ്രോഗത്തിനുള്ള പ്രധാന അപകടഘടകങ്ങളാണ്. "നല്ല" കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) കൊളസ്ട്രോളിന്റെ അളവും വർദ്ധിച്ചേക്കാം.

78
കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും.
Image Credit : Getty

കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും.

കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ചണവിത്തുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.

88
ശ്രദ്ധിക്കേണ്ട കാര്യം സുരക്ഷിതമായ അളവിൽ മാത്രം ഉപയോഗിക്കുക.
Image Credit : Getty

ശ്രദ്ധിക്കേണ്ട കാര്യം സുരക്ഷിതമായ അളവിൽ മാത്രം ഉപയോഗിക്കുക.

ശ്രദ്ധിക്കേണ്ട കാര്യം സുരക്ഷിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഏകദേശം ഒരു കപ്പ് (250 മില്ലി) വെള്ളത്തിൽ കുതിർത്ത 1 മുതൽ 2 ടേബിൾസ്പൂൺ വരെ ഫ്ലാക്സ് സീഡുകൾ മാത്രമേ ഒരു ദിവസം ഉപയോഗിക്കാവൂ എന്ന് ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കുന്നു.

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ഭക്ഷണം
 
3rd TEST • SA vs AUS
Stumps
SASA
329
AUSAUS
-
Day 1
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
2nd TEST • SA vs AUS
Result
SASA
425/9
AUSAUS
99 & 295
SA beat AUS by 31 runs
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Latest Videos
Recommended Stories
Recommended image1
ഗ്രീൻ ടീ കുടിച്ചാൽ ശരീരഭാരം കുറയുമോ?
Recommended image2
റാ​ഗി കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ
Recommended image3
ചോക്ലേറ്റ് ടെഡി ബിയറും ലോലിപ്പോപ്പും റെഡി ; സ്വിറ്റ്‌സർലൻഡിലെ ലിൻഡ്റ്റ് ഫാക്ടറി സന്ദർശിച്ച അനുഭവം പങ്കുവച്ച് ഇന്ത്യൻ ദമ്പതികൾ
Related Stories
Recommended image1
ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; കഴിക്കേണ്ട വിധം
Recommended image2
ഫ്ളാക്സ് സീഡ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved