ഗ്രീൻ ടീ കുടിക്കുന്നത് ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുമോ?
ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല വേറെയും ആരോഗ്യ ഗുണങ്ങളുണ്ട് ഗ്രീൻ ടീക്ക്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങളെ തടയാനും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
15

Image Credit : Getty
ഇൻസുലിൻ സംവേദനക്ഷമത കൂട്ടുന്നു
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടുകയും ബ്ലഡ് ഷുഗർ നിയന്ത്രിക്കുകയും ചെയ്യുന്നു.
25
Image Credit : freepik
ഗ്ലൂക്കോസ് ആഗിരണം നിയന്ത്രിക്കുന്നു
ഗ്രീൻ ടീ കുടിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
35
Image Credit : our own
വീക്കം കുറയ്ക്കുന്നു
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. അതിലൂടെ ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സാധിക്കും.
45
Image Credit : our own
HbA1c അളവ് കുറയ്ക്കുന്നു
ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് HbA1c അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇതിലൂടെ ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാൻ സാധിക്കും.
55
Image Credit : Getty
ശരീരഭാരം നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കാനും ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ സാധിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.
Latest Videos

