സ്‌ട്രോക് വരുന്നത് തടയാൻ കുടിക്കേണ്ട 5 പാനീയങ്ങൾ
ഇന്നത്തെ ജീവിതത്തിൽ ഹൃദയാഘാതവും പക്ഷാഘാതവും സാധാരണമാണ്. തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നതാണ് പക്ഷാഘാതം അഥവ സ്‌ട്രോക്. ഹൃദയാരോഗ്യം മോശമായാലും സ്‌ട്രോക് വരാം. സ്‌ട്രോക് വരുന്നത് തടയാൻ ഇവ കുടിക്കൂ.
15

Image Credit : Getty
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
25
Image Credit : Getty
സിട്രസ് ജ്യൂസ്
സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസടിച്ച് കുടിക്കുന്നത് സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
35
Image Credit : Getty
ബെറി സ്മൂത്തി
സ്ട്രോബെറി, റാസ്പ്ബെറി, ബ്ലൂബെറി തുടങ്ങിയവയിൽ എല്ലാം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സ്മൂത്തിയായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
45
Image Credit : Getty
മാതളം ജ്യൂസ്
മാതളത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസടിച്ച് കുടിക്കുന്നത് സ്‌ട്രോക് വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു.
55
Image Credit : Getty
ഗ്രീൻ ടീ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഗ്രീൻ ടീ. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കുടിക്കുന്നത് സ്‌ട്രോക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.
Latest Videos

