ഹൃദയത്തെ കാക്കാൻ സഹായിക്കുന്ന പഴം ഇതാണ്; ഗുണങ്ങൾ അറിയാം
വ്യത്യസ്തമായ നിറത്തിലും രുചിയിലും ആകൃതിയിലും പഴങ്ങളുണ്ട്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളുണ്ട്. വിശക്കുമ്പോഴൊക്കെയും എളുപ്പം കഴിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. വാഴപ്പഴത്തിന്റെ ഗുണങ്ങൾ അറിയാം.
15

Image Credit : Getty
പൊട്ടാസ്യം
വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
25
Image Credit : meta ai
മഗ്നീഷ്യം
വാഴപ്പഴത്തിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
35
Image Credit : Pixabay
ഫൈബർ
വാഴപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
45
Image Credit : stockPhoto
വിറ്റാമിൻ ബി6
വാഴപ്പഴത്തിൽ ധാരാളം വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രോക്, ഹൃദ്രോഗം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.
55
Image Credit : stockPhoto
ആന്റിഓക്‌സിഡന്റുകൾ
വാഴപ്പഴത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വീക്കം തടയാനും സഹായിക്കുന്നു.
Latest Videos

