തണുപ്പുകാലത്ത് ഗർഭിണികൾ എന്ത് കഴിക്കണം? ഈ ഭക്ഷണങ്ങൾ കുഞ്ഞിന് കരുത്ത് നൽകും
തണുപ്പുകാലം ഗർഭിണികൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുള്ള സമയമാണ്. ഈ സമയത്തെ തണുത്ത കാലാവസ്ഥ, അണുബാധ, ക്ഷീണം എന്നിവ ഗർഭിണിയെയും ഗർഭസ്ഥ ശിശുവിനെയും ഒരുപോലെ ബാധിച്ചേക്കാം. ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.
16

Image Credit : stockPhoto
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
പയർ, കടല, എന്നിവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഗർഭിണികൾ ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.
26
Image Credit : Getty
പഴങ്ങൾ
ഓറഞ്ച്, പേരക്ക, ആപ്പിൾ തുടങ്ങിയ പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
36
Image Credit : Getty
ക്ഷീര ഉത്പന്നങ്ങൾ
പാലും പാൽ ഉൽപ്പന്നങ്ങളും കാൽസ്യത്തിൻ്റെ നല്ല ഉറവിടമാണ്, ഇത് കുഞ്ഞിൻ്റെ എല്ലുകളുടെ വികാസത്തിന് നല്ലതാണ്.
46
Image Credit : Getty
ചൂട് ഭക്ഷണങ്ങൾ
ചൂടുള്ള സൂപ്പുകളും കഞ്ഞിയും കുടിക്കുന്നത് തണുപ്പുകാലത്ത് ശരീരത്തിന് കൂടുതൽ ചൂട് നൽകാൻ സഹായിക്കുന്നു.
56
Image Credit : Pixabay
ഇലക്കറികൾ
ഗർഭിണികൾ തണുപ്പുകാലത്ത് ചീര, ഉലുവ, കടുക് ഇല പോലുള്ള പച്ചിലക്കറികൾ ധാരാളം കഴിക്കേണ്ടതുണ്ട്. കാരണം അവയിൽ അയണും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.
66
Image Credit : stockPhoto
നട്സ്
ബദാം, വാൽനട്ട്, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഊർജ്ജം നൽകാൻ സഹായിക്കുന്നു.
Latest Videos

