ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.
18

Image Credit : Getty
ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
28
Image Credit : Getty
പയറുവര്‍ഗങ്ങള്‍, ബീന്‍സ്
പയറുവര്‍ഗങ്ങള്‍, ബീന്‍സ് എന്നിവ ചിലരില്‍ ഗ്യാസ്, വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവയ്ക്ക് കാരണമാകും.
38
Image Credit : Getty
ക്രൂസിഫറസ് പച്ചക്കറികള്‍
കാബേജ്, കോളിഫ്ലവര്‍, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളും ചിലരില്‍ ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
48
Image Credit : Getty
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
58
Image Credit : our own
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
68
Image Credit : Getty
കാര്‍ബോണേറ്റഡ് പാനീയങ്ങൾ
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നതും ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.
78
Image Credit : Pinterest
പാലുല്‍പന്നങ്ങള്‍
പാലുല്‍പന്നങ്ങളും ചിലരില്‍ ഗ്യാസ്, വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം.
88
Image Credit : stockphoto
ചിപ്സും മറ്റ് സ്നാക്സുകളും
ചിപ്സ്, സ്നാക്സ് തുടങ്ങിയവയുടെ അമിത ഉപയോഗവും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
Latest Videos