കുട്ടികളിലെ പ്രതിരോധശേഷി കൂട്ടുന്നതിന് കുടലിനെ പിന്തുണയ്ക്കാൻ നൽകേണ്ട ഭക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യത്തെ പിന്തുണച്ചാൽ മാത്രമേ കുട്ടികളുടെ ശരീരത്തിൽ പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടുകയുള്ളു. കുട്ടികളിലെ രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കുടലിനെ പിന്തുണയ്ക്കാൻ നൽകേണ്ട ഭക്ഷണങ്ങൾ.
15

Image Credit : Getty
പ്രോബയോട്ടിക് ഭക്ഷണങ്ങൾ
പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം. തൈര്, ദോശ, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് നല്ലതാണ്.
25
Image Credit : Getty
പായ്ക്കറ്റ് ഭക്ഷണങ്ങൾ
കുട്ടികൾക്ക് എപ്പോഴും പായ്ക്കറ്റ് ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കണം. ഇത് കുടലിൽ ചീത്ത ബാക്ടീരിയ കൂടാൻ കാരണമാകുന്നു.
35
Image Credit : stockPhoto
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ
നല്ല കൊഴുപ്പും, സിങ്കും അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം. മത്സ്യം, നട്സ്, സീഡ്‌സ്, ബീൻസ് എന്നിവ കൊടുക്കാം.
45
Image Credit : Getty
ബെറീസ്
കുട്ടികൾക്ക് ബെറീസ്, സ്മൂത്തി, ചിയ പുഡ്ഡിംഗ്, അവോക്കാഡോ എന്നിവ നൽകുന്നതും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
55
Image Credit : Pixabay
പ്രീബയോട്ടിക് ഭക്ഷണങ്ങൾ
പഴങ്ങൾ, പച്ചക്കറികൾ, വെളുത്തുള്ളി, ഉരുളക്കിഴങ്, ചോറ്, ഓട്സ്, സവാള തുടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നത് കുടലിനെ പിന്തുണയ്ക്കാൻ സഹായിക്കുന്നു.
Latest Videos

