ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കൂ.
16

Image Credit : Getty
വാഴപ്പഴം
ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ദിവസവും വാഴപ്പഴം കഴിക്കുന്നത് ശീലമാക്കാം.
26
Image Credit : Getty
ആപ്പിൾ
ആപ്പിളിൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
36
Image Credit : Getty
ചെറീസ്
ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ചെറീസ് കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
46
Image Credit : others
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സിയുണ്ട്. ഇത് ഉയർന്ന യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
56
Image Credit : Getty
ഗ്രീൻ ടീ
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഉയർന്ന യൂറിക് ആസിഡ് അളവ് കുറയ്ക്കാനും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കാം.
66
Image Credit : Pixabay
കോഫി
കോഫി കുടിക്കുന്നതും യൂറിക് ആസിഡ് ലെവൽ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും മിതമായ അളവിൽ കോഫി കുടിക്കൂ.
Latest Videos
Budget 2026 : SIP Calculator
Monthly Investment
₹
Expected Annual Return
%
Investment Duration
Yr

