മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍
മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോഴും നാരുകളുടെ അഭാവം മൂലവും മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
19

Image Credit : Getty
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
29
Image Credit : freepik
പിയര്‍ പഴം
നാരുകളാല്‍ സമ്പന്നമായ പിയര്‍ പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.
39
Image Credit : others
ബ്ലാക്ക്ബെറി
ഒരു കപ്പ് ബ്ലാക്ക്ബെറിയില്‍ നിന്നും 7-8 ഗ്രാം വരെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
49
Image Credit : Getty
ആപ്പിള്‍
ആപ്പിളില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
59
Image Credit : Pixabay
പേരയ്ക്ക
പേരയ്ക്കയില്‍ നിന്നും 5 ഗ്രാമളോം നാരുകള്‍ ലഭിക്കും. അതിനാല്‍ ഇവ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
69
Image Credit : Getty
കിവി
ഫൈബര്‍ അടങ്ങിയ കിവിയും മലബന്ധം മാറ്റാന്‍ സഹായിക്കും.
79
Image Credit : Getty
വാഴപ്പഴം
നാരുകള്‍ അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
89
Image Credit : Asianet News
ഓറഞ്ച്
നാരുകള്‍ ഉള്ളതിനാല്‍ ഓറഞ്ച് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
99
Image Credit : Getty
പപ്പായ
നാരുകള്‍ അടങ്ങിയ പപ്പായ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.
Latest Videos