ഹീമോഗ്ലോബിൻ കുറവാണോ? ഈ 4 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ വിട്ടുമാറാത്ത ക്ഷീണം, തളർച്ച എന്നിവയെല്ലാം ഉണ്ടാകും. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
14

Image Credit : Asianet News
നട്സ്
ബദാം, അണ്ടിപ്പരിപ്പ്, മത്തൻ വിത്ത് എന്നിവയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : Getty
ചീര
ചീരയിൽ ധാരാളം അയണും ഫോളറ്റും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും.
34
Image Credit : our own
റെഡ് മീറ്റ്
റെഡ് മീറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഇതിൽ അയണിന്റെ അളവ് വളരെ കൂടുതലാണ്.
44
Image Credit : Getty
പയർവർഗ്ഗങ്ങൾ
പയർവർഗ്ഗങ്ങളിൽ ധാരാളം അയണും ഫോളറ്റും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
Latest Videos

