രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം
മോശം ഭക്ഷണശീലങ്ങളും ജീവിതശൈലിയും കാരണം ദഹനപ്രശ്നങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ മലബന്ധം അകറ്റാന്‍ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെ പരിചയപ്പെടാം.
16

Image Credit : Getty
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെ പരിചയപ്പെടാം.
26
Image Credit : unsplash
പെരുംജീരകവും ഉലുവയും
ഒരു സ്പൂൺ പെരുംജീരകവും ഉലുവയും രാത്രി കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
36
Image Credit : Getty
ദഹനം
പെരുംജീരകവും ഉലുവയും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
46
Image Credit : Getty
നാരുകൾ
പെരുംജീരകത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
56
Image Credit : stockPhoto
ഉലുവ
നാരുകൾ ധാരാളം അടങ്ങിയ ഉലുവയും മലബന്ധം അകറ്റാന്‍ സഹായിക്കും.
66
Image Credit : Getty
രാത്രി ഭക്ഷണത്തിന് ശേഷം
ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ ഉലുവ ഒരു കപ്പ് തിളച്ച വെള്ളത്തിൽ 5-7 മിനിറ്റ് കുതിർത്ത് വയ്ക്കുക. രാത്രി ഭക്ഷണത്തിന് ശേഷം ഈ വെള്ളം കുടിക്കാം.
Latest Videos