അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാൻ ഔഷധ ഗുണങ്ങളുള്ള ഇവ മതി
മോശം ഭക്ഷണരീതി, മാനസിക സമ്മർദ്ദം, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയ ജീവിതശൈലിയിലെ ചില തെറ്റായ ശീലങ്ങൾ ആസിഡ് റിഫ്ലക്സ് ഉണ്ടാവാൻ കാരണമാകുന്നു. അസിഡിറ്റി കുറയ്ക്കാൻ ഇവ മതി.
14

Image Credit : Asianet News
പുതിന
പുതിനയില കഴിക്കുന്നത് കുടലിലെ പേശികൾക്ക് ആശ്വാസം നൽകാനും വയറുവീർക്കം കുറയ്ക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : Getty
ജീരകം
വറുത്ത ജീരകമോ അല്ലെങ്കിൽ ജീരകം ഇട്ടു തിളപ്പിച്ച വെള്ളമോ കുടിക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും.
34
Image Credit : Getty
മല്ലി
പച്ചമല്ലിയിലയും മല്ലിവിത്തും ഒരുപോലെ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നവയാണ്. അസിഡിറ്റിയും വയറെരിച്ചിലും തടയാൻ മല്ലിക്ക് സാധിക്കും.
44
Image Credit : Getty
പെരുംജീരകം
പെരുംജീരകം നേരിട്ട് ചവച്ചരച്ച് കഴിക്കുന്നതും പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും വയറുവീർക്കം കുറയ്ക്കാനും ആമാശയത്തിലെ അസ്വസ്ഥതകൾ മാറ്റാനും ഗുണകരമാണ്.
Latest Videos

