ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ഗുണങ്ങളും
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രൊക്കോളി. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ എല്ലുകളുടെ ശക്തി കൂട്ടാനുള്ള വിറ്റാമിനുകൾ വരെ ഇതിൽ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും അതിന്റെ ഗുണങ്ങളും അറിയാം.
16

Image Credit : Getty
വിറ്റാമിൻ സി
ചർമ്മത്തെ തിളക്കമുള്ളതായി നിലനിർത്താനും ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
26
Image Credit : Getty
വിറ്റാമിൻ എ
പ്രതിരോധ ശേഷിയും, കാഴ്ച്ച ശക്തിയും വർധിപ്പിക്കാനും, മൃദുലമായ ചർമ്മം ലഭിക്കാനും ബ്രൊക്കോളി നല്ലതാണ്.
36
Image Credit : Getty
വിറ്റാമിൻ കെ
രക്തം കട്ടപിടിക്കുന്നതിനെ തടയാനും, ശക്തവും ആരോഗ്യവുമുള്ള എല്ലുകൾക്കും ബ്രൊക്കോളി കഴിക്കാം.
46
Image Credit : Getty
വിറ്റാമിൻ ബി9
തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.
56
Image Credit : Getty
വിറ്റാമിൻ ബി6
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മാനസികാവസ്ഥയെ സന്തുലിതപ്പെടുത്തുന്നതിനും ബ്രൊക്കോളി നല്ലതാണ്.
66
Image Credit : Getty
വിറ്റാമിൻ ഇ
ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കാനും, ചർമ്മം തിളക്കമുള്ളതാക്കാനും ബ്രൊക്കോളി കഴിക്കാം.
Latest Videos

