30,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിംഗ് സ്‍മാർട്ട് ഫോണുകൾ
30,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് ഫോണുകളെക്കുറിച്ച് അറിയാം. പോക്കോ, റിയൽമി, ഇൻഫിനിക്സ്, റെഡ്മി, വിവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള 5 മോഡലുകൾ.

30,000 രൂപയിൽ താഴെ മികച്ച ഗെയിമിങ് ഫോണുകൾ
ഗെയിമിങ് പ്രകടനം, ഉയർന്ന റിഫ്രഷ് റേറ്റ്, വലിയ ബാറ്ററി, മികച്ച കൂളിങ് സംവിധാനം എന്നിവയുമായി എത്തിയ 5 സ്മാർട്ട്ഫോണുകൾ.
ഗെയിമർമാർക്ക് ഏത് ഫോൺ മികച്ചത്?
പോക്കോ, റിയൽമി, ഇൻഫിനിക്സ്, റെഡ്മി, വിവോ എന്നിവയുടെ ഗെയിമിങ് കേന്ദ്രീകൃത മോഡലുകളിൽ ശ്രദ്ധേയമായ ഓപ്ഷനുകൾ പരിചയപ്പെടാം.
റെഡ്മി നോട്ട് 17 5ജി
6.9 ഇഞ്ച് 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയും സ്നാപ്ഡ്രാഗൺ 4 ജെൻ 4 ചിപ്സെറ്റും.
വില: ₹27,999 മുതൽ
പോക്കോ എക്സ്7 പ്രോ 5ജി
ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്സെറ്റ്, 120 ഹെർട്സ് 1.5കെ അമോലെഡ് ഡിസ്പ്ലേ, 6,550 എംഎഎച്ച് ബാറ്ററി.
വില: ₹27,999 മുതൽ
റിയൽമി പി4 പ്രോ 5ജി
സ്‍നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ്, 144 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, 7,000 എംഎഎച്ച് ബാറ്ററി.
വില: ₹24,999 മുതൽ
ഇൻഫിനിക്സ് ജിടി 30 പ്രോ 5ജി
ഗെയിമർമാർക്കായി ഷോൾഡർ ട്രിഗറുകൾ, 144 ഹെർട്സ് 1.5കെ അമോലെഡ് ഡിസ്പ്ലേ, ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് ചിപ്സെറ്റ്.
വില: ₹24,999 മുതൽ
വിവോ വി60ഇ
120 ഹെർട്സ് ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, ഡൈമെൻസിറ്റി 7360-ടർബോ ചിപ്സെറ്റ്, 6,500 എംഎഎച്ച് ബാറ്ററി.
വില: ₹29,999 മുതൽ

