MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Technology
  • Gadgets (Technology)
  • ഏത് വാങ്ങണം എന്ന സംശയം ഇനി വേണ്ട; 2026ല്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 5 സ്‌മാര്‍ട്ട്‌ഫോണുകള്‍

ഏത് വാങ്ങണം എന്ന സംശയം ഇനി വേണ്ട; 2026ല്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച 5 സ്‌മാര്‍ട്ട്‌ഫോണുകള്‍

2026-ന്‍റെ തുടക്കത്തില്‍ വിപണിയിലുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളെ ഈ ലേഖനം പരിചയപ്പെടുത്തുന്നു. സാംസങ് ഗാലക്‌സി എസ്26 അൾട്ര, ഐഫോൺ 17 പ്രോ മാക്സ്, ഗാലക്‌സി ഇസഡ് ഫോൾഡ് 7 തുടങ്ങിയ മുൻനിര മോഡലുകളുടെ പ്രധാന സവിശേഷതകൾ ഈ ലേഖനത്തില്‍ വിവരിക്കുന്നു. 

2 Min read
Author : Jomit Jose
Published : Mar 09 2026, 10:59 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
1. സാംസങ് ഗാലക്‌സി എസ്26 അള്‍ട്ര
Image Credit : Getty

1. സാംസങ് ഗാലക്‌സി എസ്26 അള്‍ട്ര

ഗാലക്‌സി എസ്26 അള്‍ട്ര ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് ഫോണായി കണക്കാക്കപ്പെടുന്നു. അത്യാധുനിക ഹാർഡ്‌വെയറും ഉയർന്ന പ്രകടനവും, ശക്തമായ സൂം കഴിവോടെയുള്ള 200എംപി പ്രധാന ക്യാമറ, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് / എക്‌സിനോട് 2600 പ്രോസസർ, മറ്റുള്ളവർക്ക് സ്ക്രീൻ കാണാൻ ബുദ്ധിമുട്ടാക്കുന്ന പ്രൈവസി ഡിസ്‌പ്ലെ സാങ്കേതികവിദ്യ എന്നിവ സാംസങ് ഗാലക്‌സി എസ്26 അള്‍ട്രയുടെ സവിശേഷതകളാണ്.

25
2. ആപ്പിള്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്
Image Credit : Getty

2. ആപ്പിള്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്

ഐഫോണ്‍ 17 പ്രോ മാക്‌സ് 2026-ലെ ഏറ്റവും ശക്തമായ സ്‌മാർട്ട്ഫോണുകളിലൊന്നും ആപ്പിളിന്‍റെ ഏറ്റവും ഉയർന്ന സ്പെസിഫിക്കേഷൻ ഫോണ്‍ മോഡലും ആണ്. ഏറ്റവും നവീനമായ എ19 പ്രോ ചിപ്പ്, 6.9 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്പ്ലേ, 3000 നിറ്റ്സ് വരെ ബ്രൈറ്റ്‌നസ്, അലുമിനിയം ബോഡി, ചൂട് ക്രമീകരിക്കാനുള്ള വേപ്പര്‍ ചേംബര്‍ കൂളിംഗ് സിസ്റ്റം, 39 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് (ഐഫോണ്‍ ശ്രേണിയിൽ വച്ച് ഏറ്റവും മികച്ച ബാറ്ററി ലൈഫ്) എന്നിവ ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ സവിശേഷതകളാണ്.

Related Articles

Related image1
ലക്ഷക്കണക്കിന് ഐഫോണ്‍ യൂസര്‍മാര്‍ അപകടത്തില്‍; പുതിയ സുരക്ഷാ ഭീഷണി കണ്ടെത്തി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Related image2
എഐ; ലോകം മാറ്റിമറിച്ച ആ വാക്കിന്‍റെ പിറവി 70 വർഷം മുമ്പ്, പിന്നിലെ കഥയിങ്ങനെ
35
3. സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7
Image Credit : Getty

3. സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7

ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7 ശക്തവും മൾട്ടിടാസ്‌കിംഗ് ആവശ്യവുള്ളവരുമായ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫോൾഡബിൾ ഫോൺ ആയി കണക്കാക്കപ്പെടുന്നു. 8-ഇഞ്ച് ഇന്നര്‍ ഡിസ്പ്ലേ ടാബ്‌ലറ്റ് പോലെയുള്ള അനുഭവം നല്‍കും. സ്ലിം ഫോൾഡബിൾ ഡിസൈൻ, കൂടുതൽ ദൃഢതയ്ക്കായി Armor Flex Hinge, ഐപി48 റേറ്റിംഗ്, 200എംപി ക്യാമറ സംവിധാനം എന്നിവ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 7 ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രത്യേകതകളാണ്.

45
4. ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ ഫോള്‍ഡ്
Image Credit : Getty

4. ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ ഫോള്‍ഡ്

പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് ഫോൺ വിപണിയിലെ ഏറ്റവും ദൃഢമായ ഫോൾഡബിൾ സ്‌മാർട്ട്ഫോൺ ആയി അറിയപ്പെടുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കാന്‍ ഐപി68 റേറ്റിംഗ് ലഭിക്കുന്ന ആദ്യ ഫോൾഡബിൾ സ്‌മാര്‍ട്ട്‌ഫോണാണിത്. ഗിയര്‍ലെസ് ഹിഞ്ച് ഡിസൈന്‍, ഗോറില്ല ഗ്ലാസ് വിക്‌ടസ് 2, ടെന്‍സര്‍ ജി5 ചിപ്, സ്വകാര്യത മുൻനിർത്തിയ എഐ ഫീച്ചറുകൾലളിതമായ സോഫ്റ്റ്‌വെയർ അനുഭവം എന്നിവ ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രത്യേകതകളാണ്.

55
മോട്ടോറോള റേസ്സര്‍ അള്‍ട്ര (2026)
Image Credit : Motorola

മോട്ടോറോള റേസ്സര്‍ അള്‍ട്ര (2026)

റേസ്സര്‍ അള്‍ട്ര 2026-ലെ മികച്ച ഫ്ലിപ്‌-സ്റ്റൈല്‍ ഫോൾഡബിൾ ഫോൺ ആയി കണക്കാക്കപ്പെടുന്നു. 4-ഇഞ്ച് പുറം ഡിസ്പ്ലേ, 7-ഇഞ്ച് ഇന്നര്‍ ഡിസ്പ്ലേ ഫോൺ തുറക്കാതെ തന്നെ ആപ്പുകൾ ഉപയോഗിക്കാനും മെസേജുകൾക്ക് മറുപടി നൽകാനും Google Gemini ഉപയോഗിക്കാനും കഴിയും ടൈറ്റാനിയം-റീഇന്‍ഫോഴ്‌സ്‌ഡ് ഹിഞ്ചാണ് മറ്റൊരു പ്രധാന സവിശേഷത.

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
സ്മാർട്ട്ഫോൺ
മൊബൈൽ ഫോൺ
ഗാഡ്ജെറ്റുകൾ
Samsung (സാംസങ്)
ഐഫോൺ

Latest Videos
Recommended Stories
Recommended image1
വണ്‍പ്ലസ് 15ടി ഉടന്‍ പുറത്തിറങ്ങും; 7500 എംഎഎച്ച് ബാറ്ററി, 6.32 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലെ
Recommended image2
സെല്‍ഫി ക്യാമറ വരെ 50എംപിയുടേത്; വിവോ എക്‌സ്300 എഫ്‌ഇ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും
Recommended image3
വില കേട്ട് ഞെട്ടാൻ റെഡിയായിക്കോ; ഷവോമി 17ന് ഒരു ലക്ഷം, അള്‍ട്രയ്‌ക്ക് ഒന്നര ലക്ഷത്തോളം രൂപ! ലീക്കുകള്‍ പുറത്ത്
Related Stories
Recommended image1
ലക്ഷക്കണക്കിന് ഐഫോണ്‍ യൂസര്‍മാര്‍ അപകടത്തില്‍; പുതിയ സുരക്ഷാ ഭീഷണി കണ്ടെത്തി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Recommended image2
എഐ; ലോകം മാറ്റിമറിച്ച ആ വാക്കിന്‍റെ പിറവി 70 വർഷം മുമ്പ്, പിന്നിലെ കഥയിങ്ങനെ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved