MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ...

പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ...

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു. പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം.

1 Min read
Author : Resmi Sreekumar
Published : May 30 2026, 01:14 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ...
Image Credit : Asianet News

പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ...

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു. പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ഈന്തപ്പഴത്തിൽ സ്വാഭാവികമായും ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം നൽകുന്നു
Image Credit : Getty

ഈന്തപ്പഴത്തിൽ സ്വാഭാവികമായും ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം നൽകുന്നു

ഈന്തപ്പഴത്തിൽ സ്വാഭാവികമായും ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം നൽകുന്നു. രാത്രിയിൽ പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് വളരെയധികം ഗുണങ്ങൾ നൽകുമെന്നും ​ഗവേഷകർ പറയുന്നു.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
 പാലിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടും
Image Credit : Getty

പാലിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടും

കുതിർത്ത ഈത്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലം വർദ്ധിപ്പിക്കാനും, മലവിസർജ്ജനം നിയന്ത്രിക്കാനും, മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. പാലിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിന് ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.

47
വിളർച്ച പോലുള്ള പ്രശ്‌നങ്ങളെ അകറ്റാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.
Image Credit : Getty

വിളർച്ച പോലുള്ള പ്രശ്‌നങ്ങളെ അകറ്റാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

പാലിൽ കുതിർത്ത ഈന്തപ്പഴം ഒരു നിശ്ചിത കാലയളവിൽ മുതിർന്നവർക്ക് നൽകുമ്പോൾ, അത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും വിളർച്ച പോലുള്ള പ്രശ്‌നങ്ങളെ അകറ്റാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

57
പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുക ചെയ്യുന്നു.
Image Credit : Getty

പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുക ചെയ്യുന്നു.

ഉയർന്ന പൊട്ടാസ്യം അളവ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു, അതേസമയം നാരുകൾ എൽഡിഎൽ ("മോശം") കൊളസ്ട്രോൾ സന്തുലിതമാക്കാൻ സഹായിക്കുന്നു. പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുക ചെയ്യുന്നു.

67
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുക ചെയ്യുന്നു.
Image Credit : Getty

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുക ചെയ്യുന്നു.

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുക ചെയ്യുന്നു. കാൽസ്യം, മഗ്നീഷ്യം, ചെമ്പ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും വളരെയധികം ഗുണം ചെയ്യും.

77
ഈന്തപ്പഴം കഴിക്കുന്നവർക്ക് മൊത്തം കൊളസ്‌ട്രോളിൽ അളവിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി.
Image Credit : Getty

ഈന്തപ്പഴം കഴിക്കുന്നവർക്ക് മൊത്തം കൊളസ്‌ട്രോളിൽ അളവിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി.

2020 ലെ ഒരു പഠനത്തിന്റെ ഭാ​ഗമായി രക്തത്തിലെ കൊഴുപ്പിലും ഗ്ലൈസെമിക് സൂചികയിലും ഈന്തപ്പഴം ഉപഭോഗം പരിശോധിച്ചു. ടൈപ്പ് 2 പ്രമേഹമുള്ള നൂറ് പുരുഷന്മാരെയും സ്ത്രീകളെയും ക്രമരഹിതമായി ഈന്തപ്പഴം കഴിക്കുകയോ അല്ലെങ്കിൽ 16 ആഴ്ചത്തേക്ക് ദിവസേന മൂന്ന് ഈന്തപ്പഴം ‌ഉൾപ്പെടുത്തുകയോ ചെയ്യാൻ നിർദേശിച്ചു. ഈന്തപ്പഴം കഴിക്കുന്നവർക്ക് മൊത്തം കൊളസ്‌ട്രോളിൽ അളവിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
അത്താഴം വെെകി കഴിക്കാറാണോ പതിവ്? എങ്കിൽ സൂക്ഷിക്കുക
Recommended image2
പെെനാപ്പിൾ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ
Recommended image3
വൈകുന്നേരം കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും : പഠനം
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved