MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • മുട്ടയുടെ മഞ്ഞ കൊളസ്ട്രോൾ കൂട്ടുമോ? ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോ​ഗ്യകരം?

മുട്ടയുടെ മഞ്ഞ കൊളസ്ട്രോൾ കൂട്ടുമോ? ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോ​ഗ്യകരം?

മുട്ട ആരോ​ഗ്യകരമായ ഭക്ഷണമായി തന്നെയാണ് വി​ദ​ഗ്ധർ പറയുന്നത്. ആരോഗ്യവാന്മാരായ ഭൂരിഭാഗം ആളുകൾക്കും ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കാതെ തന്നെ സമീകൃതാഹാരത്തിന്റെ ഭാഗമായി മുട്ട ഉൾപ്പെടുത്താവുന്നതാണ്.

2 Min read
Author : Resmi Sreekumar
Published : Aug 06 2026, 04:02 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോ​ഗ്യകരം?
Image Credit : Asianet News

ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോ​ഗ്യകരം?

മുട്ട ആരോ​ഗ്യകരമായ ഭക്ഷണമായി തന്നെയാണ് വി​ദ​ഗ്ധർ പറയുന്നത്. ആരോഗ്യവാന്മാരായ ഭൂരിഭാഗം ആളുകൾക്കും ഹൃദ്രോഗസാധ്യത വർദ്ധിപ്പിക്കാതെ തന്നെ സമീകൃതാഹാരത്തിന്റെ ഭാഗമായി മുട്ട ഉൾപ്പെടുത്താവുന്നതാണ്. മുട്ടയുടെ ഗുണനിലവാരം പ്രധാനമായും അതിലെ മഞ്ഞക്കരുവിലുള്ള കൊളസ്ട്രോളിന്റെ അളവ് വച്ചാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ഒരു വലിയ മുട്ടയിൽ ഏകദേശം 200 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.
Image Credit : pinterest

ഒരു വലിയ മുട്ടയിൽ ഏകദേശം 200 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.

ഒരു വലിയ മുട്ടയിൽ ഏകദേശം 200 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് വലിയൊരു അളവായി തോന്നാം. എന്നാൽ, മുട്ട പോലുള്ള ഭക്ഷണങ്ങളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിനേക്കാൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ സാച്ചുറേറ്റഡ് ഫാറ്റുകളും ട്രാൻസ് ഫാറ്റുകളുമാണ് കൂടുതൽ സ്വാധീനം ചെലുത്തുന്നതെന്ന് ആധുനിക ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

Related Articles

Related image1
National Egg Day 2023 : ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
Related image2
World Egg Day 2023 : മുട്ട കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ
37
ദിവസവും ഒരു മുട്ട കഴിക്കുന്നത് ഏറെ ആരോ​ഗ്യകരമാണ്.
Image Credit : Getty

ദിവസവും ഒരു മുട്ട കഴിക്കുന്നത് ഏറെ ആരോ​ഗ്യകരമാണ്.

ദിവസവും ഒരു മുട്ട കഴിക്കുന്നത് ഏറെ ആരോ​ഗ്യകരമാണ്. ടോസ്റ്റ്, സംസ്കരിച്ച മാംസം, സോസേജ്, ബേക്കൺ, വറുത്ത ഉരുളക്കിഴങ്ങ് അല്ലെങ്കിൽ ധാരാളം എണ്ണയിൽ പാകം ചെയ്ത ഭക്ഷണവിഭവങ്ങൾ എന്നിവയ്‌ക്കൊപ്പമാണ് മുട്ട മിക്കപ്പോഴും കഴിക്കാറുള്ളത്. ഹൃദയാരോഗ്യത്തെ സംബന്ധിച്ച ആശങ്കകൾക്ക് പലപ്പോഴും കാരണമാകുന്നത് മുട്ടയല്ല, മറിച്ച് അതിനൊപ്പം കഴിക്കുന്ന ഈ ഭക്ഷണങ്ങളാണ്.

47
ബ്രേക്ക്ഫാസ്റ്റിൽ മുട്ട പുഴുങ്ങിയോ ഓംലെറ്റ് രൂപത്തിലോ പച്ചക്കറി ചേർത്തോ കഴിക്കുന്നതാണ് ഏറെ നല്ലത്
Image Credit : Getty

ബ്രേക്ക്ഫാസ്റ്റിൽ മുട്ട പുഴുങ്ങിയോ ഓംലെറ്റ് രൂപത്തിലോ പച്ചക്കറി ചേർത്തോ കഴിക്കുന്നതാണ് ഏറെ നല്ലത്

ബ്രേക്ക്ഫാസ്റ്റിൽ മുട്ട പുഴുങ്ങിയോ ഓംലെറ്റ് രൂപത്തിലോ പച്ചക്കറി ചേർത്തോ കഴിക്കുന്നതാണ് ഏറെ നല്ലത്. ഹൃദയാരോഗ്യം ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണത്തെ ആശ്രയിച്ചല്ല. മറിച്ച് ആഴ്ചകളിലും മാസങ്ങളിലുമുള്ള മൊത്തത്തിലുള്ള ഭക്ഷണരീതിയെയാണ് ആശ്രയിച്ചിരിക്കുന്നത്. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, നട്‌സ്, ധാന്യങ്ങൾ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.

57
ദിവസവും ഒന്ന് മുതൽ രണ്ട് വരെ മുട്ടകൾ (മഞ്ഞക്കരു ഉൾപ്പെടെ) കഴിക്കുന്നത് സുരക്ഷിതവും പോഷകപ്രദവുമാണ്.
Image Credit : Getty

ദിവസവും ഒന്ന് മുതൽ രണ്ട് വരെ മുട്ടകൾ (മഞ്ഞക്കരു ഉൾപ്പെടെ) കഴിക്കുന്നത് സുരക്ഷിതവും പോഷകപ്രദവുമാണ്.

ആരോഗ്യമുള്ള മിക്ക മുതിർന്നവർക്കും ദിവസവും ഒന്ന് മുതൽ രണ്ട് വരെ മുട്ടകൾ (മഞ്ഞക്കരു ഉൾപ്പെടെ) കഴിക്കുന്നത് സുരക്ഷിതവും പോഷകപ്രദവുമാണ്. സാധാരണ കൊളസ്ട്രോൾ നിലയുള്ളവരിൽ ഇത്രയും അളവിൽ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കില്ലെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

67
മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന പോഷകമാണ് കോളിൻ.
Image Credit : Getty

മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന പോഷകമാണ് കോളിൻ.

മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു പ്രധാന പോഷകമാണ് കോളിൻ. തലച്ചോറിന്റെ വളർച്ച, കരളിന്റെ ആരോഗ്യം, നാഡീവ്യൂഹത്തിന്റെ പ്രവർത്തനം എന്നിവയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. മികച്ച തലച്ചോറ് പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി12-ഉം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ, തലച്ചോറിന്റെ ആരോഗ്യത്തിൽ മുട്ടകൾ നിർണായക പങ്ക് വഹിക്കുന്നു. മുട്ടയിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും, ഓർമ്മശക്തിക്കും പഠനത്തിനും അത്യന്താപേക്ഷിതമായ നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

77
മുട്ട കഴിക്കുന്നത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുക ചെയ്യുന്നു
Image Credit : Getty

മുട്ട കഴിക്കുന്നത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുക ചെയ്യുന്നു

മുട്ടയിൽ കലോറി കുറവായതിനാലും (ഒരു വലിയ മുട്ടയിൽ ഏകദേശം 74 കലോറി മാത്രം) ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാലും അവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മുട്ട കഴിക്കുന്നത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഇടവേളകളിൽ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
വൃക്കകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
Recommended image2
ശ്വാസകോശ ട്യൂമറെന്ന് സംശയം, ഒടുവിൽ കണ്ടെത്തിയതൊരു പല്ല്! മൂന്ന് വർഷമായി 72 -കാരന്‍റെ ശ്വാസനാളത്തിൽ കുടുങ്ങിക്കിടന്ന രഹസ്യം!
Recommended image3
മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിച്ചേക്കാവുന്ന 7 ഭക്ഷണങ്ങൾ
Related Stories
Recommended image1
National Egg Day 2023 : ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
Recommended image2
World Egg Day 2023 : മുട്ട കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved