MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
PM Narendra Modi
UPI Tax
KSEB Power Crisis
Masappadi Case
Bigg Boss Season 8
US - Iran Conflict
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

മുടിയുടെ ആരോ​ഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ബയോട്ടിൻ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയെ ആരോ​ഗ്യകരമാക്കും. തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

2 Min read
Author : Resmi Sreekumar
Published : Sep 18 2026, 02:02 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
Image Credit : Getty

തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

മുടിയുടെ ആരോ​ഗ്യത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ബയോട്ടിൻ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയെ ആരോ​ഗ്യകരമാക്കും. തലമുടി തഴച്ച് വളരാൻ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
അവക്കാഡോ മുടിയുടെ വളർച്ചയ്ക്ക് മികച്ചൊരു ഭക്ഷണമാണ്
Image Credit : Getty

അവക്കാഡോ മുടിയുടെ വളർച്ചയ്ക്ക് മികച്ചൊരു ഭക്ഷണമാണ്

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള അവക്കാഡോ മുടിയുടെ വളർച്ചയ്ക്ക് മികച്ചൊരു ഭക്ഷണമാണ്. അത്യന്താപേക്ഷിതമായ വിറ്റാമിൻ ഇ-യാൽ സമ്പന്നമാണ് അവക്കാഡോ. തലയോട്ടിക്ക് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകുന്നതിലൂടെ മുടിയുടെ ഗുണനിലവാരം കുറയുന്നതും രോമകൂപങ്ങളുടെ എണ്ണം കുറയുന്നതും തടയാനും ഇത് സഹായിക്കുന്നു.

Related Articles

Related image1
Dandruff and Hairfall : മഴക്കാലത്ത് താരനും മുടി കൊഴിച്ചിലും കൂടുമോ?
Related image2
Fenugreek Hair Mask : മുടിയുടെ വളർച്ചയ്ക്ക് ഉലുവ ; ഇങ്ങനെ ഉപയോ​ഗിക്കൂ
39
സിട്രസ് പഴങ്ങൾ ഉയർന്ന അളവിൽ വിറ്റാമിൻ സി നൽകിക്കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
Image Credit : Getty

സിട്രസ് പഴങ്ങൾ ഉയർന്ന അളവിൽ വിറ്റാമിൻ സി നൽകിക്കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഓറഞ്ച്, നാരങ്ങ,‌ മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ഉയർന്ന അളവിൽ വിറ്റാമിൻ സി നൽകിക്കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തി മുടിയിഴകളുടെ വേരുകൾക്ക് കൂടുതൽ ബലം നൽകുകയും ചെയ്യുന്നു.

49
മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ് പാലക്ക് ചീര
Image Credit : Asianet News

മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ് പാലക്ക് ചീര

മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ് പാലക്ക് ചീര. ഇരുമ്പ് , വിറ്റാമിനുകൾ A, C തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ പാലക്ക് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഏറെ സഹായിക്കുന്നു. ഇരുമ്പ് ഏറെ അടങ്ങിയിട്ടുള്ളതിനാൽ തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും ആരോഗ്യമുള്ളതാക്കി മാറ്റാനും സഹായിക്കുന്ന 'സീബം' ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.

59
മുടിക്ക് കരുത്തും നീളവും കനവും നൽകാൻ ക്യാരറ്റ് സഹായിക്കുന്നു
Image Credit : Getty

മുടിക്ക് കരുത്തും നീളവും കനവും നൽകാൻ ക്യാരറ്റ് സഹായിക്കുന്നു

വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ക്യാരറ്റ് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മുടിക്ക് കരുത്തും നീളവും കനവും നൽകാൻ ഇവ സഹായിക്കുന്നു. കൂടാതെ, രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും അകാലനര തടയുന്നതിനും ഇത് പ്രയോജനകരമാണ്.

69
ബദാം, വാൽനട്ട് തുടങ്ങിയ നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി വളർച്ചയെ വേ​ഗത്തിലാക്കുന്നു
Image Credit : Asianet News

ബദാം, വാൽനട്ട് തുടങ്ങിയ നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി വളർച്ചയെ വേ​ഗത്തിലാക്കുന്നു

ബദാം, വാൽനട്ട് തുടങ്ങിയ നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി വളർച്ചയെ വേ​ഗത്തിലാക്കുന്നു. വിറ്റാമിൻ E, B, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് നട്സ്.

79
മുടിയുടെ വളർച്ചയ്ക്ക് ചിയ സീഡ് ഏറെ സഹായകമാണ്.
Image Credit : Asianet News

മുടിയുടെ വളർച്ചയ്ക്ക് ചിയ സീഡ് ഏറെ സഹായകമാണ്.

മുടിയുടെ വളർച്ചയ്ക്ക് ചിയ സീഡ് ഏറെ സഹായകമാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക് എന്നിവയാൽ സമ്പന്നമായ ചിയാ വിത്തുകൾ കൃത്യമായി കഴിച്ചാൽ, മുടി വളർച്ച വേ​ഗത്തിലാക്കാം.

89
പപ്പായ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുക ചെയ്യുന്നു
Image Credit : Getty

പപ്പായ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുക ചെയ്യുന്നു

ഫോളിക് ആസിഡ്, വിറ്റാമിനുകൾ, പാപെയ്ൻ എന്ന എൻസൈം എന്നിവയാൽ സമ്പന്നമായ പപ്പായ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും തലയോട്ടിയ്ക്ക് അവശ്യ പോഷകങ്ങൾ എത്തിക്കുകയും ചെയ്തുകൊണ്ട് മുടി വളർച്ചയെ വേ​ഗത്തിലാക്കും.

99
ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് മുടിയെ ഏറെ ആരോ​ഗ്യകരമാക്കും.
Image Credit : Getty

ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് മുടിയെ ഏറെ ആരോ​ഗ്യകരമാക്കും.

പ്രോട്ടീൻ, ബയോട്ടിൻ, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ബലവും തിളക്കവും വർദ്ധിപ്പിക്കാൻ മുട്ട സഹായിക്കുന്നു. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് മുടിയെ ഏറെ ആരോ​ഗ്യകരമാക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
മുടി സംരക്ഷണം
 

Latest Videos
Recommended Stories
Recommended image1
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന 10 ഭക്ഷണങ്ങൾ
Recommended image2
Now Playing
ഉപയോഗിച്ചാല്‍ ഉടന്‍ വെളുക്കും; ഫേസ് വൈറ്റനിങ് ക്രീമിലെ മെര്‍ക്കുറി | Face Whitening Cream
Recommended image3
വിറ്റാമിൻ സി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
Related Stories
Recommended image1
Dandruff and Hairfall : മഴക്കാലത്ത് താരനും മുടി കൊഴിച്ചിലും കൂടുമോ?
Recommended image2
Fenugreek Hair Mask : മുടിയുടെ വളർച്ചയ്ക്ക് ഉലുവ ; ഇങ്ങനെ ഉപയോ​ഗിക്കൂ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved