MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • നെല്ലിക്ക കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​​ഗ്യ​ഗുണങ്ങൾ

നെല്ലിക്ക കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​​ഗ്യ​ഗുണങ്ങൾ

പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള നെല്ലിക്ക വിവിധ രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.

1 Min read
Author : Resmi Sreekumar
Published : Aug 10 2026, 10:32 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
നെല്ലിക്ക കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​​ഗ്യ​ഗുണങ്ങൾ
Image Credit : Getty

നെല്ലിക്ക കഴിച്ചാൽ ലഭിക്കുന്ന ഏഴ് ആരോ​​ഗ്യ​ഗുണങ്ങൾ

പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള നെല്ലിക്ക വിവിധ രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ഈ 'സൂപ്പർ ഫ്രൂട്ട്', രോഗപ്രതിരോധശേഷി, ദഹനം, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
നെല്ലിക്ക പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു
Image Credit : Getty

നെല്ലിക്ക പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള വിറ്റാമിൻ സി ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. നെല്ലിക്ക ഒരു ‘ഇമ്മ്യൂണോമോഡുലേറ്റർ’ ആയി പ്രവർത്തിക്കുന്നുവെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. അതായത്, പ്രതിരോധ സംവിധാനത്തിന്റെ വിവിധ ഘടകങ്ങളെ ഉത്തേജിപ്പിക്കാനോ നിയന്ത്രിക്കാനോ (അല്ലെങ്കിൽ പ്രവർത്തനത്തെ ക്രമീകരിക്കാനോ) കഴിയുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

Related Articles

Related image1
Health Benefits of Amla : നെല്ലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
കുടലിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ സഹായിക്കുന്നു
Image Credit : Getty

കുടലിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ സഹായിക്കുന്നു

നെല്ലിക്കയിലുള്ള ഉയർന്ന അളവിലുള്ള നാരുകൾ കുടലിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ സഹായിക്കുന്നു. പോഷകങ്ങൾ ശരിയായി ദഹിപ്പിക്കാൻ കുടലിന് ആവശ്യമായ അളവിൽ നാരുകൾ വേണ്ടതുണ്ട്. അതിനാൽ, മതിയായ അളവിൽ നാരുകൾ കഴിക്കുന്നതിലൂടെ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും.

47
നെല്ലിക്ക ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു
Image Credit : Getty

നെല്ലിക്ക ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു

വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് നെല്ലിക്ക. പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. നെല്ലിക്കയുടെ പതിവായ ഉപയോഗം ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നതിലൂടെ പ്രായമാകുന്ന പ്രക്രിയയെ വൈകിപ്പിക്കുന്നു. ഇത് സ്വാഭാവികമായ തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു.

57
കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കുന്നു.
Image Credit : Getty

കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കുന്നു. ഈ രണ്ട് പ്രധാന ആരോഗ്യഗുണങ്ങളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നെല്ലിക്ക കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മൊത്തം കൊളസ്‌ട്രോൾ, ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, വെരി ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (VLDL), ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ നെല്ലിക്കയ്ക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

67
പ്രമേഹ നിയന്ത്രണത്തിന് നെല്ലിക്ക വളരെ നല്ലതാണ്.
Image Credit : stockPhoto

പ്രമേഹ നിയന്ത്രണത്തിന് നെല്ലിക്ക വളരെ നല്ലതാണ്.

കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന അളവിൽ വിറ്റാമിൻ സിയും ക്രോമിയവും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ നിയന്ത്രണത്തിന് നെല്ലിക്ക വളരെ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരകോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

77
കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കരോട്ടിൻ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image Credit : stockphoto

കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കരോട്ടിൻ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കരോട്ടിൻ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ നെല്ലിക്ക സഹായിക്കുമെന്ന് ആധുനിക ഗവേഷണങ്ങളും ആയുർവേദവും സൂചിപ്പിക്കുന്നു. നെല്ലിക്ക കഴിക്കുന്നത് കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം
 
1st TEST • NZ vs IND 2026
Stumps
NZNZ
368
INDIND
(39.0 ov)159/1
Day 2
Schedule ›
29th T20 • WBBLT20
HH-WHH-W
Sat, 21 Nov, 2026
ST-WST-W
06:30 am
Match yet to begin.
Schedule ›
30th T20 • WBBLT20
SS-WSS-W
Sat, 21 Nov, 2026
PS-WPS-W
10:00 am
Match yet to begin.
Schedule ›
28th T20 • WBBLT20
Result
AS-WAS-W
168/5
MR-WMR-W
165/4
Adelaide Strikers Women beat Melbourne Renegades Women by 5 wickets
Schedule ›
27th T20 • WBBLT20
Result
BH-WBH-W
225/3
ST-WST-W
226/4
Sydney Thunder Women beat Brisbane Heat Women by 6 wickets
Schedule ›
26th T20 • WBBLT20
Result
HH-WHH-W
120
PS-WPS-W
148
Perth Scorchers Women beat Hobart Hurricanes Women by 28 runs
Schedule ›
31st T20 • WBBLT20
BH-WBH-W
Sun, 22 Nov, 2026
AS-WAS-W
10:10 am
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
Result
AUSAUS
231
ENGENG
328
ENG beat AUS by 97 runs
Schedule ›
2nd TEST • PAK vs SL 2026
Result
PAKPAK
325 & 90/2
SLSL
98 & 316
PAK won by 8 wickets
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
1st ODI • AUS vs ENG 2026
Result
AUSAUS
132/3
ENGENG
131
AUS won by 7 wickets
Schedule ›
4th ODI • NZ vs IND 2026
Result
NZNZ
333
INDIND
89
NZ beat IND by 244 runs
Schedule ›
2nd TEST • NZ vs IND 2026
NZNZ
Fri, 27 Nov, 2026
INDIND
03:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
ശ്വാസകോശത്തെ ബാധിക്കുന്ന ആറ് ദൈനംദിന ശീലങ്ങൾ
Recommended image2
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Recommended image3
ബ്രെയിനിനെ സൂപ്പറാക്കാൻ കഴിക്കാം ഈ ഒൻപത് ഭക്ഷണങ്ങൾ
Related Stories
Recommended image1
Health Benefits of Amla : നെല്ലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved