MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ. 

2 Min read
Author : Resmi Sreekumar
Published : Aug 27 2025, 10:30 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ഹൃദ്രോഗം
Image Credit : Getty

ഹൃദ്രോഗം

ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക
Image Credit : Getty

ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക

ശ്രദ്ധയോടെ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.

Related Articles

Related image1
World Heart Day 2024 : ശ്രദ്ധിക്കൂ, ഈ ആറ് കാര്യങ്ങൾ ഹാർട്ടിനെ സംരക്ഷിക്കും
Related image2
World Heart Day 2024 : ഹൃദയത്തെ കാക്കാന്‍ ശീലമാക്കാം ഈ പത്ത് ഭക്ഷണങ്ങൾ
310
ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക
Image Credit : Pixabay

ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക

എല്ലാ കൊഴുപ്പുകളും ദോഷകരമല്ല. ഒലിവ് ഓയിൽ, നട്‌സ്, വിത്തുകൾ, അവോക്കാഡോ എന്നിവയിൽ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ വീക്കം കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യും. അതേസമയം, വറുത്ത ഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവ കുറയ്ക്കേണ്ടത് പ്രധാനമാണ്.

410
സമീകൃതാഹാരം ശീലമാക്കുക
Image Credit : Getty

സമീകൃതാഹാരം ശീലമാക്കുക

വർണ്ണാഭമായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, മത്സ്യം എന്നിവ ശീലമാക്കുക. പഞ്ചസാര, ട്രാൻസ് ഫാറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നത് കൊളസ്ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

510
ഉപ്പ് കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും
Image Credit : Getty

ഉപ്പ് കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും

ഉയർന്ന ഉപ്പ് ഉപഭോഗം രക്താതിമർദ്ദത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് പാചകം ചെയ്യുക, ഭക്ഷണ ലേബലുകൾ പരിശോധിക്കുക എന്നിവ സോഡിയം പരിമിതപ്പെടുത്താനുള്ള ലളിതമായ മാർഗങ്ങളാണ്. ഉപ്പിന്റെ അളവ് ചെറുതായി കുറയ്ക്കുന്നത് പോലും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിലെ ആയാസം കുറയ്ക്കുകയും ചെയ്യും.

610
ചെറിയ അളവിൽ കഴിക്കുക
Image Credit : Image: Pexels

ചെറിയ അളവിൽ കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം പോലും വലിയ അളവിൽ കഴിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്, സാവധാനം ഭക്ഷണം കഴിക്കുന്നത് എന്നിവ അധിക കലോറി ഉപഭോഗം തടയാൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. ഇവ രണ്ടും ഹൃദയാരോഗ്യത്തിന് നിർണായകമാണ്.

710
നന്നായി ഉറങ്ങുക
Image Credit : Getty

നന്നായി ഉറങ്ങുക

ദിവസവും 7–9 മണിക്കൂർ ഉറങ്ങുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും. മോശം ഉറക്കം ശരീരഭാരം, രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകും. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിച്ചുകൊണ്ട് ജലാംശം നിലനിർത്തുന്നത് ഹൃദയത്തെ ഫലപ്രദമായി രക്തം പമ്പ് ചെയ്യാൻ സഹായിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.

810
സ്ട്രെസ് കുറയ്ക്കുക
Image Credit : Getty

സ്ട്രെസ് കുറയ്ക്കുക

ഭക്ഷണക്രമവും വ്യായാമവും പോലെ തന്നെ പ്രധാനമാണ് സമ്മർദ്ദ നിയന്ത്രണവും. വിട്ടുമാറാത്ത സമ്മർദ്ദം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ധ്യാനം, യോഗ എന്നിവ ശീലമാക്കുന്നത് സമ്മർദ്ദ നില കുറയ്ക്കും.

910
വ്യായാമം ശീലമാക്കുക
Image Credit : Getty

വ്യായാമം ശീലമാക്കുക

നടത്തം, പടികൾ കയറൽ എന്നിവയെല്ലാം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾ ശീലമാക്കുക.

1010
പുകവലി ശീലം ഒഴിവാക്കുക
Image Credit : Getty

പുകവലി ശീലം ഒഴിവാക്കുക

പുകവലി ധമനികളെ തകരാറിലാക്കുകയും രക്തത്തിലെ ഓക്സിജൻ കുറയ്ക്കുകയും ഹൃദ്രോഗത്തിനുള്ള ഏറ്റവും വലിയ അപകട ഘടകങ്ങളിലൊന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യ ടിപ്‌സുകൾ
ആരോഗ്യം
ഹൃദയാരോഗ്യം
 
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND beat NZ by 4 wickets
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
2nd TEST • SA vs AUS
Result
SASA
425/9
AUSAUS
99 & 295
SA beat AUS by 31 runs
Schedule ›
5th T20 • IND vs WI
abandoned
INDIND
118/5
WIWI
-
Match abandoned
Schedule ›
4th T20 • IND vs WI
Result
INDIND
223
WIWI
247/3
WI beat IND by 24 runs
Schedule ›
3rd T20 • NZ vs IND 2026
NZNZ
Tue, 27 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd TEST • SA vs AUS
SASA
Tue, 27 Oct, 2026
AUSAUS
02:00 pm
Match yet to begin.
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Latest Videos
Recommended Stories
Recommended image1
ദിവസവും രാവിലെ ജീരക വെള്ളം കുടിക്കാറുണ്ടോ?
Recommended image2
World Polio Day : പോളിയോ വാക്സിനെക്കുറിച്ച് ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
Recommended image3
ഫ്രാൻസിൽ ആദ്യമായി മനുഷ്യനിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചു
Related Stories
Recommended image1
World Heart Day 2024 : ശ്രദ്ധിക്കൂ, ഈ ആറ് കാര്യങ്ങൾ ഹാർട്ടിനെ സംരക്ഷിക്കും
Recommended image2
World Heart Day 2024 : ഹൃദയത്തെ കാക്കാന്‍ ശീലമാക്കാം ഈ പത്ത് ഭക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved