MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • വൻകുടൽ ക്യാൻസർ ; തുടക്കത്തിലെ കാണുന്ന ചില ലക്ഷണങ്ങൾ

വൻകുടൽ ക്യാൻസർ ; തുടക്കത്തിലെ കാണുന്ന ചില ലക്ഷണങ്ങൾ

ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. 50 വയസ്സിന് താഴെയുള്ളവരെ നേരത്തെയുള്ള ക്യാൻസറുകൾ കൂടുതലായി ബാധിക്കുന്നു. 

1 Min read
Author : Resmi Sreekumar
Published : Feb 27 2026, 10:48 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വൻകുടൽ ക്യാൻസർ ; തുടക്കത്തിലെ കാണുന്ന ചില ലക്ഷണങ്ങൾ
Image Credit : social media

വൻകുടൽ ക്യാൻസർ ; തുടക്കത്തിലെ കാണുന്ന ചില ലക്ഷണങ്ങൾ

ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. 50 വയസ്സിന് താഴെയുള്ളവരെ നേരത്തെയുള്ള ക്യാൻസറുകൾ കൂടുതലായി ബാധിക്കുന്നു. വൻകുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന അർബുദമാണ് വൻകുടൽ ക്യാൻസർ അല്ലെങ്കിൽ കൊളോറെക്റ്റൽ ക്യാൻസർ.

27
മലവിസർജ്ജന ശീലങ്ങളിൽ മാറ്റം, മലത്തിൽ രക്തം, കാരണമില്ലാത്ത ശരീരഭാരം കുറയൽ
Image Credit : Getty

മലവിസർജ്ജന ശീലങ്ങളിൽ മാറ്റം, മലത്തിൽ രക്തം, കാരണമില്ലാത്ത ശരീരഭാരം കുറയൽ

മലവിസർജ്ജന ശീലങ്ങളിൽ മാറ്റം, മലത്തിൽ രക്തം, കാരണമില്ലാത്ത ശരീരഭാരം കുറയൽ, തുടർച്ചയായ വയറുവേദന, അസാധാരണമായ ക്ഷീണം എന്നിവയെല്ലാം വൻകുടൽ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

Related Articles

Related image1
Cervical Cancer Awareness Month : ആർത്തവ ശുചിത്വക്കുറവ് സെർവിക്കൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?
Related image2
World Cervical Cancer Elimination Day 2025 : സെർവിക്കൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
37
45-50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്
Image Credit : Getty

45-50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്

45-50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാം. കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെമ്പാടും നേരത്തെയുള്ള ക്യാൻസറുകൾ (50 വയസ്സിന് താഴെയുള്ള) ഏകദേശം 80% വർദ്ധിച്ചു. വൻകുടൽ ക്യാൻസർ ഇപ്പോൾ അതിവേഗം വളരുന്നതായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി പറയുന്നു.

47
 1990 മുതൽ 50 വയസ്സിന് താഴെയുള്ള അമേരിക്കക്കാരിൽ ക്യാൻസർ മരണങ്ങൾ 44 ശതമാനം കുറഞ്ഞു
Image Credit : Getty

1990 മുതൽ 50 വയസ്സിന് താഴെയുള്ള അമേരിക്കക്കാരിൽ ക്യാൻസർ മരണങ്ങൾ 44 ശതമാനം കുറഞ്ഞു

1990 മുതൽ 50 വയസ്സിന് താഴെയുള്ള അമേരിക്കക്കാരിൽ ക്യാൻസർ മരണങ്ങൾ 44 ശതമാനം കുറഞ്ഞു എന്നാണ് 2026-ൽ അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ റിപ്പോർട്ടിൽ പറയുന്നു. മെച്ചപ്പെട്ട ചികിത്സകളും പുകവലി കുറച്ചതും ഇതിന് പ്രധാന കാരണമാണ്. എന്നിരുന്നാലും, വൻകുടൽ ക്യാൻസർ നിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

57
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗം കൊളോറെക്ടൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു
Image Credit : Getty

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗം കൊളോറെക്ടൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗം കൊളോറെക്ടൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ‌വിദ​ഗ്ധർ പറയുന്നു. ഏറ്റവും കൂടുതൽ അളവിൽ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് പ്രീക്യാൻസർ കോളൻ പോളിപ്‌സ് ഉണ്ടാകാനുള്ള സാധ്യത 45 ശതമാനം കൂടുതലാണെന്നും ഡോ. സൗരഭ് സേഥി പറയുന്നു.

67
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുക, ഫ്ലേവർഡ് ക്രീമറുകൾ, സോസുകൾ എന്നിവ ഒഴിവാക്കുക
Image Credit : Getty

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുക, ഫ്ലേവർഡ് ക്രീമറുകൾ, സോസുകൾ എന്നിവ ഒഴിവാക്കുക

വൻകുടൽ ക്യാൻസർ വികസനത്തിന് പ്രധാന കാരണക്കാരായ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുക. ബ്രെഡുകൾ, മധുരമുള്ള തെെര്, ഫ്ലേവർഡ് ക്രീമറുകൾ, സോസുകൾ എന്നിവ ഒഴിവാക്കുക.

77
പ്രതിദിനം 25–38 ഗ്രാം നാരുകൾ കഴിക്കുക. നാരുകൾ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു
Image Credit : Getty

പ്രതിദിനം 25–38 ഗ്രാം നാരുകൾ കഴിക്കുക. നാരുകൾ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു

പ്രതിദിനം 25–38 ഗ്രാം നാരുകൾ കഴിക്കുക. നാരുകൾ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും വൻകുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഉപാപചയ സമ്മർദ്ദത്തിനും കുടൽ വീക്കത്തിനും കാരണമാകുന്ന പഞ്ചസാര ഒഴിവാക്കുക. വെള്ളം, മധുരമില്ലാത്ത ചായ എന്നിവ കഴിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
Health Tips : ഗർഭാവസ്ഥയിലെ ഛർദ്ദി കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെ?
Recommended image2
കരൾ ക്യാൻസർ സ്റ്റേജ് 4 ; ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ
Recommended image3
കഴുത്ത് വേദനയെ നിസ്സാരമായി കാണേണ്ട; ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
Related Stories
Recommended image1
Cervical Cancer Awareness Month : ആർത്തവ ശുചിത്വക്കുറവ് സെർവിക്കൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?
Recommended image2
World Cervical Cancer Elimination Day 2025 : സെർവിക്കൽ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved