MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ബ്ലഡ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ബ്ലഡ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

നടൻ പ്രദീപ് റാവത്ത് അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. രക്താർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം.

2 Min read
Author : Resmi Sreekumar
Published : Aug 05 2026, 08:17 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ബ്ലഡ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Image Credit : Getty

ബ്ലഡ് ക്യാൻസർ ; ശരീരം കാണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

നടൻ പ്രദീപ് റാവത്ത് അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 74 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം. രക്താർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
അസ്ഥിമജ്ജയിൽ നിന്നാണ് ഭൂരിഭാഗം ബ്ലഡ് ക്യാൻസറുകളും ആരംഭിക്കുന്നത്
Image Credit : Getty

അസ്ഥിമജ്ജയിൽ നിന്നാണ് ഭൂരിഭാഗം ബ്ലഡ് ക്യാൻസറുകളും ആരംഭിക്കുന്നത്

ഇന്ത്യയിൽ ഓരോ വർഷവും 70,000-ത്തിലധികം പേർ രക്താർബുദം (blood cancer) മൂലം മരണപ്പെടുകയും ഒരു ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഭഗവാൻ മഹാവീർ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles

Related image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Related image2
World Blood Cancer Day 2026 : ബ്ലഡ് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
37
മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ രക്താർബുദം കാണപ്പെടുന്നു.
Image Credit : Getty

മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ രക്താർബുദം കാണപ്പെടുന്നു.

രക്താർബുദം (Blood Cancer) എന്നത് ശരീരത്തിലെ രക്തകോശങ്ങളെയും, പ്രത്യേകിച്ച് വെളുത്ത രക്താണുക്കളെയും (WBC) അസ്ഥിമജ്ജയെയും (Bone Marrow) ബാധിക്കുന്ന ഒരു ക്യാൻസറാണ്. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ രക്താർബുദം കാണപ്പെടുന്നു. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്‌. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത്‌ രോഗചികിത്സയില്‍ നിര്‍ണായകമാണ്‌. ബ്ലഡ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?

47
ബ്ലഡ് ക്യാൻസറിന്റെ ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത് ...
Image Credit : stockphoto

ബ്ലഡ് ക്യാൻസറിന്റെ ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത് ...

വിളർച്ചയും (അനീമിയ) അതുമായി ബന്ധപ്പെട്ട ക്ഷീണം, മുഖത്ത് വിളർച്ച അനുഭവപ്പെടുക, തുടർച്ചയായ നേരിയ പനി, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് മൂലം മോണയിൽ നിന്നോ മൂക്കിൽ നിന്നോ രക്തസ്രാവം ഉണ്ടാകുക, പ്രതിരോധശേഷി കുറയുന്നത് മൂലം അണുബാധയ്ക്കുള്ള സാധ്യത വർധിക്കുക, ചെറിയ ചുവന്ന പാടുകളോ 'പെറ്റെക്കിയ' (ചർമ്മത്തിനടിയിലുണ്ടാകുന്ന ചെറിയ രക്തസ്രാവം/രക്തം കട്ടപിടിക്കൽ) പോലുള്ള അടയാളങ്ങളോ കാണപ്പെടുക.

57
ഇക്കാര്യങ്ങൾ ബ്ലഡ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു
Image Credit : Getty

ഇക്കാര്യങ്ങൾ ബ്ലഡ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു

സ്ത്രീകളിൽ ആർത്തവ സംബന്ധമായ ക്രമക്കേടുകൾ, വിശപ്പില്ലായ്മയും അതോടൊപ്പം അപ്രതീക്ഷിതമായി ശരീരഭാരം കുറയുകയും ചെയ്യുക എന്നിവ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. അമിത അളവിലുള്ള ഹാനികരമായ വികിരണങ്ങളുമായുള്ള സമ്പർക്കം, ചില രാസവസ്തുക്കളുമായുള്ള ദീർഘകാല സമ്പർക്കം, ല്യൂക്കീമിയയ്ക്ക് കാരണമായേക്കാവുന്ന ചില വൈറസുകളുമായുള്ള സമ്പർക്കം എന്നിവ ബ്ലഡ് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു.

67
എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.
Image Credit : Getty

എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.

ബ്ലഡ്‌ ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.

77
ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം.
Image Credit : Getty

ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം.

ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും നിസാരമായി കാണരുത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ
Latest Videos
Recommended Stories
Recommended image1
യൂറിത്രോപ്ലാസ്റ്റി: ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുക്കുന്ന ശസ്ത്രക്രിയ
Recommended image2
രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കൂട്ടണോ? ഈ എട്ട് ഭക്ഷണങ്ങള്‍ കഴിച്ചോളൂ
Recommended image3
ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ അസ്ഥികളെ ബലഹീനമാക്കാം; മുന്നറിയിപ്പുമായി വിദഗ്ധർ
Related Stories
Recommended image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Recommended image2
World Blood Cancer Day 2026 : ബ്ലഡ് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved