MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Onam Fest
  • Home Decor Styling Malayalam, ഗൃഹാലങ്കാര വഴികൾ, Interior Design Tips Kerala, Space Styling Ideas, Kerala Home Decor, Living Room Design, വീടിന്റെ അലങ്കാര ശൈലികൾ
  • കരിപിടിച്ച കുക്കറും പാത്രങ്ങളും ഇനി വെട്ടിത്തിളങ്ങും; ഈ സിമ്പിൾ ട്രിക്ക് പരീക്ഷിച്ച് നോക്കാം

കരിപിടിച്ച കുക്കറും പാത്രങ്ങളും ഇനി വെട്ടിത്തിളങ്ങും; ഈ സിമ്പിൾ ട്രിക്ക് പരീക്ഷിച്ച് നോക്കാം

ഡിറ്റർജന്റ് പൗഡറും ഒരു സ്പൂൺ ഉപ്പും ചേര്‍ത്ത് കുക്കര്‍ വൃത്തിയാക്കാം. ഇവ രണ്ടും ക്ലീനിംഗ് ഏജന്റുകളായി പ്രവർത്തിക്കും. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് ഘട്ടം ഘട്ടമായി നോക്കാം.

1 Min read
Author : Web Desk
Published : Jan 24 2026, 03:32 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
കറുത്ത കറ പമ്പ കടക്കും
Image Credit : Pixabay

കറുത്ത കറ പമ്പ കടക്കും

കുക്കർ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ, അടിഭാഗത്ത് കറുത്ത കറ അടിഞ്ഞുകൂടാൻ തുടങ്ങും. ഉരുളക്കിഴങ്ങ് പാകം ചെയ്യാനായി കുക്കർ സ്ഥിരമായി ഉപയോഗിക്കുന്നതും കറുത്ത പാടുകൾക്ക് കാരണമാകും. പല തവണ ഉരച്ചു കഴുകിയിട്ടും ഈ കറ പോകുന്നില്ലെങ്കിൽ, ഈസിയായി ഇത് മാറ്റാനുള്ള ഒരു സൂത്രമുണ്ട്. 

26
എങ്ങനെ ഉപയോഗിക്കാം?
Image Credit : Asianet News

എങ്ങനെ ഉപയോഗിക്കാം?

കുക്കർ വൃത്തിയാക്കാൻ ഒരു സ്പൂൺ ഡിറ്റർജന്റ് പൗഡറും ഒരു സ്പൂൺ ഉപ്പും ആവശ്യമാണ്. ഇവ രണ്ടും ക്ലീനിംഗ് ഏജന്റുകളാണ്. ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. ആദ്യം കുക്കറിൽ വെള്ളം നിറച്ച് അടുപ്പിൽ വെച്ച് ചൂടാക്കുക.

Related Articles

Related image1
ഇരുമ്പ് ചട്ടിയും പാനും തുരുമ്പിച്ചോ? ഈ ടിപ്‌സ് പ്രയോഗിച്ചാല്‍ വെട്ടിത്തിളങ്ങും!
Related image2
ചെറിയ സ്ഥലത്ത് മിനി ഗാർഡൻ ഒരുക്കാം; ഇതാ ചില എളുപ്പ വഴികൾ
36
ഡിറ്റർജന്റ് പൗഡറും ഉപ്പും
Image Credit : Pixabay

ഡിറ്റർജന്റ് പൗഡറും ഉപ്പും

ഇനി ഈ വെള്ളത്തിലേക്ക് ഡിറ്റർജന്റ് പൗഡറും ഉപ്പും ചേർക്കുക. കുക്കറിൽ കറ കൂടുതലുണ്ടെങ്കിൽ ഈ മിശ്രിതത്തിലേക്ക് ഒരു പകുതി നാരങ്ങയുടെ നീരും ചേർക്കാം. ഈ മിശ്രിതം 2-3 തവണ തിളപ്പിക്കുക.

46
കരിപിടിച്ച കുക്കർ വെട്ടിത്തിളങ്ങും
Image Credit : Freepik

കരിപിടിച്ച കുക്കർ വെട്ടിത്തിളങ്ങും

ഇനി വെള്ളം ചെറുതായി തണുക്കാൻ അനുവദിക്കുക. ശേഷം, ഒരു സ്ക്രബ്ബർ ഉപയോഗിച്ച് കുക്കർ നന്നായി ഉരച്ച് കഴുകുക. തുടർന്ന് ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കാം. ഇതോടെ കരിപിടിച്ച കുക്കർ വെട്ടിത്തിളങ്ങുന്നത് കാണാം.

56
സമയവും അധ്വാനവും ലാഭം
Image Credit : Gemini

സമയവും അധ്വാനവും ലാഭം

മഞ്ഞൾ, മസാലകൾ, എണ്ണ എന്നിവയുടെ ഉപയോഗം കാരണം കുക്കറിൽ കറ പിടിക്കുന്നത് സാധാരണയാണ്. ഈ കറകൾ നീക്കം ചെയ്യാൻ വളരെ പ്രയാസമാണ്. എന്നാൽ, ഈ സൂത്രം ഉപയോഗിച്ച് നിങ്ങളുടെ സമയവും അധ്വാനവും ലാഭിക്കാം.

66
പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാം
Image Credit : SWAYAM : HACKS & HEALTH/YT

പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാം

ഈ വിദ്യ ഉപയോഗിച്ച് കുക്കർ മാത്രമല്ല, മറ്റ് പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാം. ഈ ക്ലീനിംഗ് ട്രിക്ക് ഉറപ്പായും പരീക്ഷിച്ച് നോക്കൂ. ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും. 

About the Author

WD
Web Desk
ഹോം

Latest Videos
Recommended Stories
Recommended image1
വീട്ടിലെ പാറ്റശല്യം അകറ്റാൻ ഇതാ 6 വഴികൾ
Recommended image2
ഈച്ചയെ തുരത്താൻ ഇതാ അഞ്ച് വഴികൾ
Recommended image3
വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
Related Stories
Recommended image1
ഇരുമ്പ് ചട്ടിയും പാനും തുരുമ്പിച്ചോ? ഈ ടിപ്‌സ് പ്രയോഗിച്ചാല്‍ വെട്ടിത്തിളങ്ങും!
Recommended image2
ചെറിയ സ്ഥലത്ത് മിനി ഗാർഡൻ ഒരുക്കാം; ഇതാ ചില എളുപ്പ വഴികൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved