MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Home (Life)
  • അടുക്കളയിലെ ഈച്ചയെ തുരത്താൻ ചെയ്യേണ്ട 5 കാര്യങ്ങൾ

അടുക്കളയിലെ ഈച്ചയെ തുരത്താൻ ചെയ്യേണ്ട 5 കാര്യങ്ങൾ

എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും അടുക്കളയിൽ ഈച്ച ശല്യം കുറയില്ല. ഇത് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനും പാചകം ചെയ്യുന്നതിനും തടസമാകുന്നു. അടുക്കളയിലെ ഈച്ച ശല്യം ഒഴിവാക്കാൻ ഇങ്ങനെ ചെയ്യൂ.

1 Min read
Author : Ameena Shirin
Published : May 23 2026, 04:18 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
ഭക്ഷണ മാലിന്യങ്ങൾ നീക്കം ചെയ്യാം
Image Credit : stockPhoto

ഭക്ഷണ മാലിന്യങ്ങൾ നീക്കം ചെയ്യാം

അടുക്കളയിൽ ഭക്ഷണ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഈച്ചകളെ ആകർഷിക്കുന്നു. ഡൈനിങ് ടേബിൾ, കൗണ്ടർടോപ് എന്നിവിടങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതും ഒഴിവാക്കാം.

Add Asianetnews as a Preferred SourcegooglePreferred
25
ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കാം
Image Credit : Getty

ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കാം

അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. പഴങ്ങൾ, ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ, പാകം ചെയ്തവയെല്ലാം മൂടി വയ്ക്കാം.

Related Articles

Related image1
Cleaning Meat : ഇറച്ചി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഇതാ അഞ്ച് ടിപ്സ്...
Related image2
Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ
35
വേസ്റ്റ് ബാസ്കറ്റ് അടച്ച് സൂക്ഷിക്കാം
Image Credit : Getty

വേസ്റ്റ് ബാസ്കറ്റ് അടച്ച് സൂക്ഷിക്കാം

അടുക്കളയിൽ വയ്ക്കുന്ന വേസ്റ്റ് ബാസ്കറ്റിന് മൂടി ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് തുറന്ന് വയ്ക്കുന്നത് ഈച്ചകളെ ആകർഷിക്കും.

45
ഈച്ചയെ തുരത്താം
Image Credit : Freepik

ഈച്ചയെ തുരത്താം

ഗ്രാമ്പു, നാരങ്ങ, പുതിന, ബേസിൽ തുടങ്ങിയവ അടുക്കളയിൽ സൂക്ഷിക്കുന്നത് ഈച്ച വരുന്നത് തടയാൻ സഹായിക്കും.

55
നെറ്റ് ഉപയോഗിക്കാം
Image Credit : Getty

നെറ്റ് ഉപയോഗിക്കാം

ജനലുകളിൽ നെറ്റ് ഇടുന്നത് പുറത്ത് നിന്നും വീടിനുള്ളിൽ ഈച്ച കയറുന്നതിനെ തടയും. അതേസമയം അടുക്കളയിൽ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
അടുക്കള നുറുങ്ങുകൾ

Latest Videos
Recommended Stories
Recommended image1
വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഗുണമുള്ള 8 ഇൻഡോർ ചെടികൾ
Recommended image2
വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്
Recommended image3
വാഷിംഗ് മെഷീനിൽ പറ്റിപ്പിടിച്ച കറ നീക്കുന്നതിന് ചെയ്യേണ്ട 7 കാര്യങ്ങൾ
Related Stories
Recommended image1
Cleaning Meat : ഇറച്ചി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഇതാ അഞ്ച് ടിപ്സ്...
Recommended image2
Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved