MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Life
  • Home (Life)
  • Kitchen Tips : ഇതൊന്ന് ചെയ്ത് നോക്കൂ, അരിപ്പയിലെ ചായക്കറ എളുപ്പം കളയാം

Kitchen Tips : ഇതൊന്ന് ചെയ്ത് നോക്കൂ, അരിപ്പയിലെ ചായക്കറ എളുപ്പം കളയാം

അരിപ്പയിലെ ചായക്കറ മാറുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. ഇങ്ങനെ ഉപയോഗിക്കുന്ന അരിപ്പയില്‍ വളരെവേഗമാണ് ചായക്കറ പിടിക്കുക. സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകിയാലും അരിപ്പയിലെ അഴുക്ക് പൂർണമായി മാറാറില്ല.

1 Min read
Author : Resmi Sreekumar
Published : Jan 30 2026, 12:21 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ഇതൊന്ന് ചെയ്ത് നോക്കൂ, അരിപ്പയിലെ ചായക്കറ എളുപ്പം കളയാം
Image Credit : Getty

ഇതൊന്ന് ചെയ്ത് നോക്കൂ, അരിപ്പയിലെ ചായക്കറ എളുപ്പം കളയാം

അരിപ്പയിലെ ചായക്കറ മാറുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. ഇങ്ങനെ ഉപയോഗിക്കുന്ന അരിപ്പയില്‍ വളരെവേഗമാണ് ചായക്കറ പിടിക്കുക. സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകിയാലും അരിപ്പയിലെ അഴുക്ക് പൂർണമായി മാറാറില്ല. ചായ അരിച്ചെടുക്കാൻ ഉപയോഗിക്കുന്ന അരിപ്പയിൽ കറകൾ തങ്ങിനിൽക്കുന്നത് സ്വാഭാവികമാണ്. ഈ കറകൾ ആദ്യം ചെറുതായി തോന്നുമെങ്കിലും കാലക്രമേണ ചായപ്പൊടിയുടെ കട്ടിയുള്ള ഒരു പാളി സ്‌ട്രൈനറിൽ അടിഞ്ഞുകൂടാൻ തുടങ്ങും.

27
പലതവണ കഴുകിയാലും അഴുക്ക് നീക്കം ചെയ്യാതെ വരുമ്പോൾ ആളുകൾ പുതിയൊരെണ്ണം വാങ്ങാൻ തീരുമാനിക്കുകയോ ചെയ്യുന്നു.
Image Credit : Getty

പലതവണ കഴുകിയാലും അഴുക്ക് നീക്കം ചെയ്യാതെ വരുമ്പോൾ ആളുകൾ പുതിയൊരെണ്ണം വാങ്ങാൻ തീരുമാനിക്കുകയോ ചെയ്യുന്നു.

ക്രമേണ, ചായയുടെ സൂക്ഷ്മ സുഷിരങ്ങൾ അടഞ്ഞു പോകുന്നു. ഇത് ചായ ശരിയായി അരിച്ചെടുക്കാൻ ബുദ്ധിമുട്ടാക്കുന്നു. പലതവണ കഴുകിയാലും അഴുക്ക് നീക്കം ചെയ്യാതെ വരുമ്പോൾ ആളുകൾ പുതിയൊരെണ്ണം വാങ്ങാൻ തീരുമാനിക്കുകയോ ചെയ്യുന്നു.

Related Articles

Related image1
സ്റ്റീൽ അരിപ്പയിലെ ചായക്കറ വെറും രണ്ട് മിനുട്ട് കൊണ്ട് കളയാം ; ഇതാ ടിപ്സ്
Related image2
ചായ അരിപ്പ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
37
പഴയതും വൃത്തികെട്ടതുമായ അരിപ്പ ഇനി വളരെ എളുപ്പം വൃത്തിയുള്ളതും ഉപയോഗിക്കാൻ കഴിയുന്നതുമാക്കി മാറ്റാം.
Image Credit : Getty

പഴയതും വൃത്തികെട്ടതുമായ അരിപ്പ ഇനി വളരെ എളുപ്പം വൃത്തിയുള്ളതും ഉപയോഗിക്കാൻ കഴിയുന്നതുമാക്കി മാറ്റാം.

പഴയതും വൃത്തികെട്ടതുമായ അരിപ്പ ഇനി വളരെ എളുപ്പം വൃത്തിയുള്ളതും ഉപയോഗിക്കാൻ കഴിയുന്നതുമാക്കി മാറ്റാം. സ്റ്റീൽ, പ്ലാസ്റ്റിക് സ്‌ട്രൈനറുകളിൽ ചായക്കറ ഉണ്ടായാൽ വീട്ടിലെ തന്നെ ചില ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ അരിപ്പയിലെ കറ എളുപ്പം നീക്കം ചെയ്യാം.

47
ബേക്കിംഗ് സോഡയും വിനാഗിരിയും കൊണ്ട് ചായ അരിപ്പ അഴുക്ക് നീക്കം ചെയ്യാം.
Image Credit : Getty

ബേക്കിംഗ് സോഡയും വിനാഗിരിയും കൊണ്ട് ചായ അരിപ്പ അഴുക്ക് നീക്കം ചെയ്യാം.

ബേക്കിംഗ് സോഡയും വിനാഗിരിയും കൊണ്ട് ചായ അരിപ്പ അഴുക്ക് നീക്കം ചെയ്യാം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് വിനാഗിരി, ബേക്കിംഗ് സോഡ, പാത്രം കഴുകുന്ന ഏതെങ്കിലും സോപ്പ് പൊടിയോ ജെല്ലോ ഉപയോ​ഗിക്കുക ചേർത്ത് തിളപ്പിക്കുക. ഇനി ഈ തിളച്ച വെള്ളത്തിൽ അരിപ്പ ഇട്ട് വയ്ക്കുക. ( പ്ലാസ്റ്റിക്ക് ആണെങ്കിൽ വെള്ളം തണുത്ത ശേഷം മാത്രം ഇടുക) 20 നേരം ഇടുക. ഇത് ചായ അരിപ്പയിലെ അഴുക്ക് എളുപ്പം അകറ്റും.

57
ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക എന്നുള്ളതാണ് മറ്റൊരു പ്രതിവിധി.
Image Credit : Getty

ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക എന്നുള്ളതാണ് മറ്റൊരു പ്രതിവിധി.

ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക എന്നുള്ളതാണ് മറ്റൊരു പ്രതിവിധി. അരിപ്പയിലെ അഴുക്ക് നീക്കം ചെയ്യാൻ ഇത് ഏറെ സഹായിക്കും.

67
സ്‌ട്രൈനർ സ്റ്റീൽ ആണെങ്കിൽ കുറഞ്ഞ തീയിൽ കുറച്ച് മിനിറ്റ് ചൂടാക്കുക.
Image Credit : Getty

സ്‌ട്രൈനർ സ്റ്റീൽ ആണെങ്കിൽ കുറഞ്ഞ തീയിൽ കുറച്ച് മിനിറ്റ് ചൂടാക്കുക.

സ്‌ട്രൈനർ സ്റ്റീൽ ആണെങ്കിൽ കുറഞ്ഞ തീയിൽ കുറച്ച് മിനിറ്റ് ചൂടാക്കുക. തണുത്ത് കഴിഞ്ഞാൽ, ഒരു സ്‌ക്രബ്ബർ ഉപയോഗിച്ച് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യുകയും സ്‌ട്രൈനർ വീണ്ടും പുതിയതായി തോന്നിപ്പിക്കുകയും ചെയ്യും.

77
ഈ പറഞ്ഞ ടിപ്സുകൾ നിങ്ങളൊന്ന് പരീക്ഷിച്ച് നോക്കു
Image Credit : Getty

ഈ പറഞ്ഞ ടിപ്സുകൾ നിങ്ങളൊന്ന് പരീക്ഷിച്ച് നോക്കു

ഈ പറഞ്ഞ ടിപ്സുകൾ നിങ്ങളൊന്ന് പരീക്ഷിച്ച് നോക്കു. സ്‌ട്രൈനർ സ്റ്റീലിലെ കറ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും.

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
അടുക്കള നുറുങ്ങുകൾ

Latest Videos
Recommended Stories
Recommended image1
ഗ്യാസ് സ്റ്റൗ ബർണർ എളുപ്പം വൃത്തിയാക്കാം; ഇത്രയും മാത്രം ചെയ്താൽ മതി
Recommended image2
വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന് മുമ്പ് ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ
Recommended image3
ഈ 7 ശീലങ്ങൾ നിങ്ങളുടെ ഗ്യാസ് സ്റ്റൗ തകരാറിലാവാൻ കാരണമാകുന്നു
Related Stories
Recommended image1
സ്റ്റീൽ അരിപ്പയിലെ ചായക്കറ വെറും രണ്ട് മിനുട്ട് കൊണ്ട് കളയാം ; ഇതാ ടിപ്സ്
Recommended image2
ചായ അരിപ്പ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved