MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Home (Life)
  • പാമ്പിനെ സൂക്ഷിക്കണം ; ശ്രദ്ധിക്കാം ഈ എട്ട് കാര്യങ്ങൾ

പാമ്പിനെ സൂക്ഷിക്കണം ; ശ്രദ്ധിക്കാം ഈ എട്ട് കാര്യങ്ങൾ

മഴക്കാലത്ത് മാത്രമല്ല ചൂട് കാലത്തും വീടുകളിൽ പാമ്പ് കയറാം. പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ് പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങള്‍ എന്നിവ ഉണ്ടെങ്കിൽ അവ അടയ്ക്കുക.

1 Min read
Author : Resmi Sreekumar
Published : Apr 24 2026, 09:45 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
മഴക്കാലത്ത് മാത്രമല്ല ചൂട് കാലത്തും വീടുകളിൽ പാമ്പ് കയറാം.
Image Credit : Getty

മഴക്കാലത്ത് മാത്രമല്ല ചൂട് കാലത്തും വീടുകളിൽ പാമ്പ് കയറാം.

മഴക്കാലത്ത് മാത്രമല്ല ചൂട് കാലത്തും വീടുകളിൽ പാമ്പ് കയറാം. പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ് പ്രധാനപ്പെട്ട കാര്യം. പൊത്തുകൾ, മാളങ്ങള്‍ എന്നിവ ഉണ്ടെങ്കിൽ അവ അടയ്ക്കുക.

28
 വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ കരിയില, തടികള്‍, ഓല, കൂട്ടി ഇടരുത്.
Image Credit : Asianet News

വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ കരിയില, തടികള്‍, ഓല, കൂട്ടി ഇടരുത്.

കരിയില, തടികള്‍, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങള്‍ പാമ്പുകള്‍ക്ക് പ്രിയമുള്ള ഇടങ്ങളാണ്. വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ ഇവ കൂട്ടി ഇടരുത്.

Related Articles

Related image1
Now Playing
എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ചിറയിൻകീഴ് ആശുപത്രിക്കെതിരെ കുട്ടിയുടെ അച്ഛൻ | Snake
Related image2
Now Playing
തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു; ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്| Snake
38
അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം.
Image Credit : Asianet News

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം.

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക.

48
പല്ലികള്‍, എലികള്‍, ചെറിയ പക്ഷികള്‍ എന്നിവയുടെയെല്ലാം സാന്നിധ്യം തിരിച്ചറിയാന്‍ പാമ്പുകള്‍ക്കാകും
Image Credit : getty, twitter

പല്ലികള്‍, എലികള്‍, ചെറിയ പക്ഷികള്‍ എന്നിവയുടെയെല്ലാം സാന്നിധ്യം തിരിച്ചറിയാന്‍ പാമ്പുകള്‍ക്കാകും

വീടിനു പുറത്തെ വെള്ളക്കെട്ടുകള്‍, കുളം, എന്നിവ പാമ്പുകളെ ആകര്‍ഷിക്കുന്ന‌യാണ്. അവിടെയുള്ള ജീവികളെ ഇരപിടിക്കാന്‍കൂടിയാണിത്. പല്ലികള്‍, എലികള്‍, ചെറിയ പക്ഷികള്‍ എന്നിവയുടെയെല്ലാം സാന്നിധ്യം തിരിച്ചറിയാന്‍ പാമ്പുകള്‍ക്കാകും.

58
വീടിന്റെ പരിസരത്ത് പട്ടികൂടുകള്‍, കോഴിക്കൂട് എന്നിവ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക.
Image Credit : getty, twitter

വീടിന്റെ പരിസരത്ത് പട്ടികൂടുകള്‍, കോഴിക്കൂട് എന്നിവ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക.

വീടിന്റെ പരിസരത്ത് പട്ടികൂടുകള്‍, കോഴിക്കൂട് എന്നിവ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ മിച്ചം കഴിക്കാന്‍ എലികള്‍ വരാന്‍ സാധ്യത ഏറെയാണ്‌. ഇവയെ പിടികൂടാന്‍ പാമ്പുകളും ഇവിടേക്ക് എത്താം.

68
വീടിനും തോട്ടത്തിനും സംരക്ഷണവേലി കെട്ടുന്നതും പാമ്പുകള്‍ വരാതെ സംരക്ഷിക്കും
Image Credit : Getty

വീടിനും തോട്ടത്തിനും സംരക്ഷണവേലി കെട്ടുന്നതും പാമ്പുകള്‍ വരാതെ സംരക്ഷിക്കും

വീടിനും തോട്ടത്തിനും സംരക്ഷണവേലി കെട്ടുന്നതും പാമ്പുകള്‍ വരാതെ സംരക്ഷിക്കും. പാമ്പുകൾക്ക് അലോസരം ഉണ്ടാക്കുന്ന ചില മണങ്ങളുണ്ട്. പാമ്പുശല്യമുള്ള പ്രദേശങ്ങളിൽ വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതും പാമ്പുകളെ അകറ്റാം.

78
വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്..
Image Credit : Asianet News

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്..

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം.

88
വീടിനോട് ചേര്‍ന്ന് വിറകോ കല്ലോ മറ്റോ അടുക്കിവെക്കുന്നത് ഒഴിവാക്കുക
Image Credit : Asianet News

വീടിനോട് ചേര്‍ന്ന് വിറകോ കല്ലോ മറ്റോ അടുക്കിവെക്കുന്നത് ഒഴിവാക്കുക

വീടിനോട് ചേര്‍ന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുക, പൂന്തോട്ടപരിപാലനത്തിനിടെ ശ്രദ്ധയോടെ ചെടിച്ചട്ടികളും മറ്റും നീക്കുകയോ മാറ്റുകയോ ചെയ്യുക, വീടിനോട് ചേര്‍ന്ന് വിറകോ കല്ലോ മറ്റോ അടുക്കിവെക്കുന്നത് ഒഴിവാക്കുക

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ഇങ്ങനെ ചെയ്താൽ മതി, ചപ്പാത്തി നല്ല സോഫ്റ്റായി കിട്ടും
Recommended image2
പാമ്പിനെ എളുപ്പം അകറ്റാം ; വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതിയാകും
Recommended image3
വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
Related Stories
Recommended image1
Now Playing
എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ചിറയിൻകീഴ് ആശുപത്രിക്കെതിരെ കുട്ടിയുടെ അച്ഛൻ | Snake
Recommended image2
Now Playing
തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു; ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്| Snake
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved