മഴക്കാലത്ത് ഭക്ഷണ സാധനങ്ങളിൽ ഈർപ്പം പിടിക്കുന്നത് തടയാൻ ചെയ്യേണ്ട കാര്യങ്ങൾ
ഈർപ്പം തങ്ങി നിൽക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. പ്രത്യേകിച്ചും മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷില്ലെങ്കിൽ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈർപ്പം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
15

Image Credit : Getty
വായുസഞ്ചാരം
അടുക്കളയിൽ നല്ല രീതിയിലുള്ള വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തണം. ഈർപ്പം തങ്ങി നിൽക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടാകുന്നു.
25
Image Credit : Getty
വായുകടക്കാത്ത പാത്രം
വായുകടക്കാത്ത പാത്രത്തിലാക്കിയാവണം ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ എളുപ്പം ഭക്ഷണത്തിൽ ഈർപ്പം പിടിക്കുന്നു.
35
Image Credit : Getty
ഈർപ്പമുള്ള സ്ഥലങ്ങൾ
ഈർപ്പമുള്ള സ്ഥലങ്ങളിൽ ഭക്ഷണം സൂക്ഷിക്കാൻ പാടില്ല. ഇത് ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.
45
Image Credit : Getty
സൂക്ഷിക്കുന്നത്
ഈർപ്പവും വായുസമ്പർക്കവും ഉണ്ടാവാത്ത രീതിയിലാവണം ഭക്ഷണങ്ങൾ സൂക്ഷിക്കേണ്ടത്. പ്രത്യേകിച്ചും പെട്ടെന്ന് കേടുവരുന്ന ഭക്ഷണ സാധനങ്ങൾ.
55
Image Credit : Getty
ചൂട് കുറയ്ക്കാം
അടുക്കളയിൽ ചൂട് തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ വായു പുറത്തേക്ക് പോകാനും അടുക്കളയ്ക്കുള്ളിൽ ഫാൻ ഉപയോഗിക്കുന്നതും നല്ലതായിരിക്കും.
Latest Videos

