- Home
- Local News
- '100 ശതമാനം ഉറപ്പിച്ചോ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ'യെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ
'100 ശതമാനം ഉറപ്പിച്ചോ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ'യെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ
സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ ജൂനിയർ. ആ പയ്യൻ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരു കാരണവശാലും ഇത്രയും വലിയ പ്രശ്നത്തിൽ ഇടപെടില്ലെന്നാണ് സത്യഭാമ ജൂനിയർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കിയത്
16

Image Credit : facebook
രാഹുൽ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ ജൂനിയർ
രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രാഹുൽ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ ജൂനിയർ
26
Image Credit : facebook
നേരിട്ട് അറിയില്ല ദീപ വിദ്യാർത്ഥിനി
രാഹുൽ ഈശ്വറിനെ നേരിട്ട് അറിയില്ല, ദീപ വിദ്യാർത്ഥിനിയെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ
36
Image Credit : facebook
വ്യക്തമായ തെളിവുകൾ ഇല്ലാതെ രാഹുൽ പ്രശ്നത്തിൽ ഇടപെടില്ല
വ്യക്തമായ തെളിവുകൾ ഇല്ലാതെ രാഹുൽ ഈശ്വർ ഒരു കാരണവശാലും ഇത്രയും വലിയ പ്രശ്നത്തിൽ ഇടപെടില്ലെന്ന് സത്യഭാമ ജൂനിയർ
46
Image Credit : facebook
രാഹുൽ മാങ്കൂട്ടത്തിലിന് ഒരു പാട് ശത്രുക്കൾ
യുവ എംഎൽഎയ്ക്ക് നിരവധി ശത്രുക്കളുണ്ട്. ഇതിൽ കോൺഗ്രസ് പാർട്ടിക്കുമെതിരെ പരോക്ഷ പരാമർശം
56
Image Credit : facebook
ആരോപണത്തിന് പിന്നിൽ കോൺഗ്രസ് പാർട്ടിക്കും പങ്ക്
രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ കോൺഗ്രസ് പാർട്ടിക്കും പങ്കുണ്ടെന്ന് നർത്തകിയുടെ ആരോപണം
66
Image Credit : facebook
ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം വിവാദമായി
കറുപ്പ് നിറത്തിന്റെ പേരിൽ നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ രൂക്ഷമായ അധിക്ഷേപം നടത്തിയതിന് പിന്നാലെ കലാമണ്ഡലം സത്യഭാമ ജൂനിയറും വിവാദത്തിൽ ഉൾപ്പെട്ടിരുന്നു.
Latest Videos

