MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Money
  • പലിശയിൽ നിന്ന് മാത്രം 2 ലക്ഷത്തിലധികം രൂപ സമ്പാദിക്കാം; പോസ്റ്റ് ഓഫീസിൻ്റെ ഈ ഗംഭീര സേവിംഗ്‌സ് പദ്ധതിയെക്കുറിച്ചറിയാമോ?

പലിശയിൽ നിന്ന് മാത്രം 2 ലക്ഷത്തിലധികം രൂപ സമ്പാദിക്കാം; പോസ്റ്റ് ഓഫീസിൻ്റെ ഈ ഗംഭീര സേവിംഗ്‌സ് പദ്ധതിയെക്കുറിച്ചറിയാമോ?

ഓഹരി നിക്ഷേപങ്ങളുടെയും എസ്ഐപികളുടെയും ഈ കാലത്തും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾക്ക് ജനപ്രീതി കുറവല്ല. അതിലൊന്നാണ് എൻഎസ്‌സി അഥവാ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. ഈ പദ്ധതിയിൽ പണം നിക്ഷേപിച്ച് പലിശയിലൂടെ മാത്രം 2 ലക്ഷം രൂപ അനായാസം നിങ്ങള്‍ക്ക് നേടാം.

1 Min read
Author : Web Desk
Published : Jan 24 2026, 10:29 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
Image Credit : Google

ഭാവിയെക്കുറിച്ച് ചിന്തിച്ച് പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. ചിലർ നല്ല ലാഭത്തിനായി വിവിധ സ്‌കീമുകളില്‍ നിക്ഷേപിക്കുന്നു, മറ്റുചിലർ ബാങ്കിൽ പണം നിക്ഷേപിക്കുന്നു. എന്നാൽ എവിടെ നിക്ഷേപിച്ചാലാണ് മികച്ച വരുമാനം ലഭിക്കുകയെന്ന് അറിയാത്തവരുമുണ്ട്. നിങ്ങളും ഇതേ പ്രശ്നം നേരിടുന്നുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
Image Credit : India post

നിക്ഷേപ നിയമങ്ങൾ പാലിച്ചാൽ, പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് അപകടസാധ്യതകളില്ലാതെ മികച്ച വരുമാനം നൽകാൻ കഴിയും. റിസ്‌ക് ഇല്ലാതെ ഉയർന്ന വരുമാനം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ എൻഎസ്‌സി പോലുള്ള പദ്ധതികൾ മികച്ച ഓപ്ഷനാണ്.

Related Articles

Related image1
ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടന അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക
Related image2
'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്'; ഇനി നിക്ഷേപിക്കേണ്ടത് ഗോള്‍ഡിൽ, അറിയാം 7 പ്രധാന നേട്ടങ്ങള്‍
37
Image Credit : India post

എന്താണ് പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ്?

പലിശയിലൂടെ മാത്രം മികച്ച വരുമാനം നേടാൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC). വെറും 1,000 രൂപ മുതൽ ഈ സ്‌കീമില്‍ നിക്ഷേപം ആരംഭിക്കാം. 5 വർഷമാണ് ഈ പദ്ധതിയുടെ ലോക്ക്-ഇൻ കാലയളവ്. 

47
Image Credit : Google

പോസ്റ്റ് ഓഫീസിൻ്റെ ചെറുകിട സമ്പാദ്യ പദ്ധതികളിലെ ഒരു സൂപ്പർഹിറ്റ് സ്‌കീമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. ഇടത്തരക്കാർക്കും വിരമിക്കൽ പ്ലാൻ ചെയ്യുന്നവർക്കും ഇടയിൽ ഇത് ജനപ്രിയമാണ്. കുറഞ്ഞ നിക്ഷേപം 1,000 രൂപ. ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല. 

57
Image Credit : Google
ഓഹരി വിപണിയുടെയും എസ്ഐപിയുടെയും കാലത്തും പോസ്റ്റ് ഓഫീസ് എൻഎസ്‌സി അഥവാ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് പദ്ധതിക്ക് ജനപ്രീതിയുണ്ട്. ഈ ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ച് പലിശയിലൂടെ മാത്രം 2 ലക്ഷം രൂപ വരെ നേടാനാകും.
67
Image Credit : Asianet News

പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ പദ്ധതികളിലെയും നിക്ഷേപം പൂർണ്ണമായും സുരക്ഷിതമാണ്. സർക്കാർ ഗ്യാരണ്ടിയുണ്ട്. 1000 രൂപ മുതൽ നിക്ഷേപം തുടങ്ങാം. നിലവിൽ 7.7% വാർഷിക പലിശയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്.

77
Image Credit : Google

ഈ സർക്കാർ പദ്ധതിയിൽ കൂട്ടുപലിശയാണ് നൽകുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ, മുതലും പലിശയും ഉപഭോക്താവിൻ്റെ സേവിംഗ്സ് അക്കൗണ്ടിലേക്ക് അയയ്ക്കും. ഉയർന്ന പലിശ ലഭിക്കാൻ 5 വർഷത്തേക്ക് നിക്ഷേപിക്കണം. ഇതാണ് ലോക്ക്-ഇൻ കാലയളവ്.

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

About the Author

WD
Web Desk
ഇന്ത്യ പോസ്റ്റ്
സമ്പാദ്യം
 
1st TEST • NZ vs IND 2026
Stumps
NZNZ
368
INDIND
(39.0 ov)159/1
Day 2
Schedule ›
29th T20 • WBBLT20
HH-WHH-W
Sat, 21 Nov, 2026
ST-WST-W
06:30 am
Match yet to begin.
Schedule ›
30th T20 • WBBLT20
SS-WSS-W
Sat, 21 Nov, 2026
PS-WPS-W
10:00 am
Match yet to begin.
Schedule ›
28th T20 • WBBLT20
Result
AS-WAS-W
168/5
MR-WMR-W
165/4
Adelaide Strikers Women beat Melbourne Renegades Women by 5 wickets
Schedule ›
27th T20 • WBBLT20
Result
BH-WBH-W
225/3
ST-WST-W
226/4
Sydney Thunder Women beat Brisbane Heat Women by 6 wickets
Schedule ›
26th T20 • WBBLT20
Result
HH-WHH-W
120
PS-WPS-W
148
Perth Scorchers Women beat Hobart Hurricanes Women by 28 runs
Schedule ›
31st T20 • WBBLT20
BH-WBH-W
Sun, 22 Nov, 2026
AS-WAS-W
10:10 am
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
Result
AUSAUS
231
ENGENG
328
ENG beat AUS by 97 runs
Schedule ›
2nd TEST • PAK vs SL 2026
Result
PAKPAK
325 & 90/2
SLSL
98 & 316
PAK won by 8 wickets
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
1st ODI • AUS vs ENG 2026
Result
AUSAUS
132/3
ENGENG
131
AUS won by 7 wickets
Schedule ›
4th ODI • NZ vs IND 2026
Result
NZNZ
333
INDIND
89
NZ beat IND by 244 runs
Schedule ›
2nd TEST • NZ vs IND 2026
NZNZ
Fri, 27 Nov, 2026
INDIND
03:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
പറന്നു കയറി 'രൂപ', കുത്തനെ ഇടിഞ്ഞ് സ്വർണവും വെള്ളിയും; ഇനിയെന്ത്?
Recommended image2
വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഐസിഐസിഐ ബാങ്കിന്റെ അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി
Recommended image3
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് കേരളം പ്രാധാന്യം നല്‍കണം: ഡോ. ഷാജി കൃഷ്ണന്‍
Related Stories
Recommended image1
ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടന അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക
Recommended image2
'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്'; ഇനി നിക്ഷേപിക്കേണ്ടത് ഗോള്‍ഡിൽ, അറിയാം 7 പ്രധാന നേട്ടങ്ങള്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved