- Home
- Entertainment
- Spice (Entertainment)
- 30കൾ ആഘോഷമാക്കുന്ന പെണ്ണൊരുത്തി..; ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് അഹാന
30കൾ ആഘോഷമാക്കുന്ന പെണ്ണൊരുത്തി..; ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് അഹാന
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണകുമാർ. വ്ലോഗ് മാത്രമല്ല ഫോട്ടോകളും അഹാന പങ്കുവയ്ക്കാറുണ്ട്. ഇതിൽ ഭൂരിഭാഗവും യാത്രകളുടെ ഫോട്ടോകളാണ്. അത്തരത്തിൽ ഒരുപിടി പുത്തൻ ഫോട്ടോകളുമായാണ് പുതുവർഷത്തിൽ അഹാന എത്തിയിരിക്കുന്നത്.
17

Image Credit : INSTAGRAM
'എ ശ്രീലങ്കൻ മിനിറ്റ്'
അഹാനയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് മനോഹരവും ബോള്‍ഡുമായ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്.
27
Image Credit : INSTAGRAM
'എ ശ്രീലങ്കൻ മിനിറ്റ്'
ശ്രീലങ്കയില്‍ നിന്നുമുള്ളതാണ് അഹാനയുടെ ഫോട്ടോകള്‍.
37
Image Credit : INSTAGRAM
'എ ശ്രീലങ്കൻ മിനിറ്റ്'
'എ ശ്രീലങ്കൻ മിനിറ്റ്' എന്ന ക്യാപ്ഷനോടെയാണ് അഹാന കൃഷണ ഫോട്ടോകള്‍ പങ്കുവച്ചത്.
47
Image Credit : INSTAGRAM
'എ ശ്രീലങ്കൻ മിനിറ്റ്'
ഇവിടുത്തെ സ്ഥലങ്ങളും ആഹാരവും എക്പ്ലോര്‍ ചെയ്യുന്ന അഹാനയെ ഫോട്ടോകളില്‍ കാണാനാകും.
57
Image Credit : INSTAGRAM
'എ ശ്രീലങ്കൻ മിനിറ്റ്'
സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചുള്ള ഫോട്ടോകളും അഹാന പങ്കുവച്ചിട്ടുണ്ട്.
67
Image Credit : INSTAGRAM
'എ ശ്രീലങ്കൻ മിനിറ്റ്'
ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയത്. ശ്രീലങ്കന്‍ വ്ളോഗ് റിലീസ് ചെയ്യാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
77
Image Credit : INSTAGRAM
'എ ശ്രീലങ്കൻ മിനിറ്റ്'
'30കൾ ആഘോഷമാക്കുന്ന പെണ്ണൊരുത്തി.., ജീവിതം ആസ്വദിക്കൂ', എന്നെല്ലാമാണ് ആരാധക കമന്‍റുകള്‍.
Latest Videos

