അന്ധമാൻ, പോർട്ട്‌ ബ്ലൈർ ഇലെ ഹെൽത്ത്‌ ഫോർ യു മൾട്ടിസ്‌പെഷ്യലിറ്റി hospital ENT, ഹെഡ് & നെക്ക്, സ്‌കൾ ബേസ് സർജറി വിഭാഗം മേധാവിയാണ് ‍ഡോ. ഇർഫാൻ. അപ്പോളോ ഹോസ്പിറ്റൽ, പില്ലർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസള്റ്റന്റ് കുടി ആണ്‌.

ഡോ. പി. കെ. വെദാന്തൻ ( പ്രൊഫസർ - യൂണിവേഴ്സിറ്റി ഓഫ് Colarado USA) , എയിംസ് ഡയറക്ടർ ഡോ. മീനു സിംഗ്, ഡോ. പി. എ. മഹേഷ് (JSS മൈസൂർ ചീഫ് ) എന്നിവരുടെ സാന്നിധ്യത്തിൽ, AIIMS ഋഷികേശ് ഇൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. ഇർഫാൻ അഹ്‌മദ്‌ നിവാസ് ഫെലോഷിപ്പ് ഏറ്റുവാങ്ങി.

Add Asianetnews as a Preferred SourcegooglePreferred

ഫെലോഷിപ്പിന്റെ ഭാഗമായി ഫങ്ങസ് മൂലം ഉണ്ടാകുന്ന അല്ലർജിക്ക് അസ്തമയുടെ വിഷയത്തിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പൂർത്തികരിച്ചു പ്രസിദ്ധീകരണത്തിന് അയച്ചു. അന്ധമാൻ, പോർട്ട്‌ ബ്ലൈർ ഇലെ ഹെൽത്ത്‌ ഫോർ യു മൾട്ടിസ്‌പെഷ്യലിറ്റി hospital ENT, ഹെഡ് & നെക്ക്, സ്‌കൾ ബേസ് സർജറി വിഭാഗം മേധാവിയാണ് ‍ഡോ. ഇർഫാൻ. 

അപ്പോളോ ഹോസ്പിറ്റൽ, പില്ലർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസള്റ്റന്റ് കുടി ആണ്‌. ആലപ്പുഴ - വലിയമരം സ്വദേശിയായ ഡോ. ഇർഫാൻ, നിവാസ് അഹമ്മദ് - റുബീന ദമ്പതികളുടെ മകൻ ആണ്‌. ഭാര്യ ഐഷ ബിന്ത് ഹുസൈൻ, മക്കൾ മെഹ്റിൻ ബിന്ത് ഇർഫാൻ, ഇസാൻ മുഹമ്മദ്.