Aster Guardians Global Nursing Award 2024 - പുരസ്കാരം നേടി നഴ്സ് മരിയ വിക്ടോറിയ ഹുവാൻ

അർപ്പണബോധത്തിന്റെ പര്യായം, ഫിലിപ്പീൻസിൽ നിന്നുള്ള നഴ്സ് Aster Guardians Global Nursing Award 2024 സ്വന്തമാക്കി.

Share this Video

ഫിലിപ്പീൻസ് സായുധസേനയിലെ റിസർവ് ഫോഴ്സിന്റെ ഭാ​ഗമായ ഫിലിപ്പീൻ ആർമി ഹെൽത് സർവീസസ് & കേണൽ കൺസൾട്ടന്റായി സേവനം അനുഷ്ഠിക്കുകയാണ് നഴ്സ് മരിയ വിക്ടോറിയ. അസാമാന്യമായ നേതൃപാടവം, നവീനമായ പ്രശ്ന പരിഹാരങ്ങൾ, സ്വന്തം സംഘത്തോടും സൈനികരോടും അവരുടെ ക്ഷേമത്തിനായി അശ്രാന്തം പരിശ്രമിക്കാനുള്ള മനസ്സ് എന്നിവയാണ് അവരെ ശ്രദ്ധേയയാക്കുന്നത്.

Related Video