രണ്ടു ബസ്സുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

ദില്ലി: ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയിൽ അപകടം. ബസ് അപകടത്തിൽ മൂന്നപേർ മരിച്ചു.രണ്ടു ബസ്സുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . പരിക്കേറ്റ 13 പേരിൽ രണ്ടുപേരുടെ നില ഗുരുതരം ആണ്. പരിക്കേറ്റവരെ ബി എച്ച് യു ട്രോമ സെൻററിൽ പ്രവേശിപ്പിച്ചു ബിഹാറിലെ ഗയയിൽ നിന്ന് വാരണാസിക്ക് വരികയായിരുന്ന ബസിന്‍റെ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലക്കാടും തൃശൂരും വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്