മൂന്ന് തവണ ടേക്ക് ഓഫിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി, മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിക്കാനുള്ള ശ്രമം തുടരുന്നുകയാണെന്നും ഇൻഡിഗോ വ്യക്തമാക്കി.

ദില്ലി : ദില്ലി-കൊച്ചി ഇൻഡിഗോ വിമാനം വൈകുന്നു. 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- ഇൻഡിഗോ വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറെന്ന് ഇൻഡിഗോ വിമാന അധികൃതർ അറിയിച്ചു. മൂന്ന് തവണ ടേക്ക് ഓഫിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി, മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിക്കാനുള്ള ശ്രമം തുടരുന്നുകയാണെന്നും ഇൻഡിഗോ വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred