തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കുടുംബാംഗമായ യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ജംഷിദ് (37) ആണ്‌ മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ജംഷിദ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player