37 ലക്ഷത്തിന്റെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നത്
കേരളബാങ്കിന്റെ ജപ്തി ഭീഷണി - എറണാകുളം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോർട്ട്. 104 പേർ മരിച്ചതായി സ്ഥിരീകരണമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേർ കൗണ്ടിയിൽ മാത്രം മരിച്ചത് 84 പേരാണ്. ഇവരിൽ 28 പേർ കുട്ടികളാണ്. 24 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ക്യാമ്പ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗൺസലറും ഇതിൽ ഉൾപ്പെടുന്നു.
Malayalam News Live കേരളബാങ്കിന്റെ ജപ്തി ഭീഷണി - എറണാകുളം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി
Malayalam News Live തടിയൻ്റവിട നസീറിന് സഹായം - ജയിൽ സൈക്യാട്രിസ്റ്റടക്കം 3 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ
നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിൻ്റെ വിവരങ്ങൾ കൈമാറിയതിനാണ് എഎസ്ഐ അറസ്റ്റിലായത്.
Malayalam News Live ഇടപ്പഴഞ്ഞി ഹോട്ടലുടമയുടെ കൊലപാതകം - പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ 4 പൊലീസുകാർക്ക് പരിക്ക്
വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് കൊല്ലപ്പെട്ടത്.
Malayalam News Live നിമിഷ പ്രിയയുടെ വധശിക്ഷ - വിഷയം നീരീക്ഷിച്ചു വരുന്നു, കുടുംബത്തിന് എല്ലാ വിധ സഹായങ്ങളും നൽകി വരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ
Malayalam News Live കോന്നി പയ്യനാമണ്ണിലെ പാറമട അപകടം - ക്വാറിയെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടർ, പരാതി വിശദമായി അന്വേഷിക്കും
സ്ക് എടുക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് ആലപ്പുഴയിൽ നിന്ന് ബൂം എസ്കവേറ്റർ എത്തിച്ചത്.
Malayalam News Live നിമിഷ പ്രിയയുടെ വധശിക്ഷ - എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും - കെ ബാബു
Malayalam News Live എസ്എഫ്ഐ സമരം സ്പോൺസർഡ് ഗുണ്ടായിസം, പ്രതിപക്ഷ സമരം ചോരയിൽ മുക്കുന്ന പൊലീസ് ക്രിമിനലുകൾക്ക് ഒത്താശ ചെയ്തു - സതീശൻ
'സർവകലാശാലകളിൽ എസ്.എഫ്.ഐ ഗുണ്ടായിസം നടത്തിയെന്നും പോലീസ് ഒത്താശ ചെയ്തെന്നും ആരോപണം. പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്തുന്ന പോലീസ്, എസ്.എഫ്.ഐക്ക് കൂട്ടുനിന്നു'
Malayalam News Live നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍, ജാഗ്രത തുടരുന്നു
മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്.
Malayalam News Live തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ
ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്.
Malayalam News Live ജ്യോതി മൽഹോത്രക്ക് ബിജെപി ഓഫീസിൽ നിന്ന് പാസ് നൽകിയതാരാണ്, സുരേന്ദ്രൻ മറുപടി പറയണം - സന്ദീപ് വാര്യർ
നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികൾക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തിൽ കരുതിയിട്ടുണ്ടാവില്ലെന്നും സന്ദീപ് പരിഹസിച്ചു.
Malayalam News Live വ്ലോഗർ ജ്യോതി മൽഹോത്ര വിവാദം - ഇത് പുതിയ വാർത്തയല്ല, മെയ് മാസത്തിൽ തന്നെ പ്രതികരണം നൽകി - പ്രതികരിച്ച് വി മുരളീധരൻ
അന്ന് ഈ വിഷയത്തിൽ വിശദമായ പ്രതികരണം നൽകുകയും ചെയ്തിരുന്നു.
Malayalam News Live സൗബിൻ ഷാഹിറിനെ വീണ്ടും വിളിപ്പിക്കും, ബാങ്ക് ഇടപാട് വിവരങ്ങളടക്കം നൽകിയില്ലെന്ന് പൊലീസ്
സൗബിൻ നൽകിയ രേഖകൾ പൂർണമല്ലെന്നും കണക്കുകൾ ഇനിയും ഹാജരാക്കാനുണ്ടെന്നും അന്വേഷണ സംഘം
Malayalam News Live നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി
യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്.
Malayalam News Live ബന്ധുവീട്ടിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, ദമ്പതികൾക്ക് ഗുരുതര പരിക്ക്
രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് വിവരം.
Malayalam News Live ജ്യോതി മൽഹോത്രയുടെ വീഡിയോയിൽ ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും വി മുരളീധരനും, വന്ദേഭാരതിന്റെ ഉദ്ഘാടന വേളയിൽ
വന്ദേഭാരത് ട്രെയിന്റെ പ്രചാരണത്തിന് വേണ്ടി ജ്യോതി മൽഹോത്ര കേരളത്തിലെത്തിയ വേളയിലാണ് ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള വീഡിയോ ചിത്രീകരിച്ചത്.
Malayalam News Live കോന്നി പാറമട അപകടം; തെരച്ചിൽ നിർത്തിവെച്ചിട്ട് ആറ് മണിക്കൂർ, ഹിറ്റാച്ചി ഓപ്പറേറ്റർ അജയ്ക്ക് വേണ്ടിയുള്ള രക്ഷാദൗത്യം വൈകും
ആലപ്പുഴയിൽ നിന്നുള്ള വലിയ ജെസിബിയും ഇരുമ്പ് വടം ഉപയോഗിക്കാനുള്ള കണക്ടറും സ്ഥലത്ത് എത്താൻ അഞ്ച് മണി കഴിയും.
Malayalam News Live ആര്യനാട് കരമനയാറ്റിൽ അണിയിലക്കടവിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
വിടെ കുളിയ്ക്കാനായി എത്തിയ നാലംഗ സംഘത്തിൽ ഒരാളാണ് മരിച്ചത്.
Malayalam News Live ഹേമചന്ദ്രൻ കൊലക്കേസ് - മുഖ്യപ്രതി നൗഷാദ് തിരിച്ചെത്തി, വിമാനമിറങ്ങിയത് ബംഗളൂരുവിൽ, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു
മെഡിക്കൽ കോളേജ് പൊലീസ് സംഘം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.
Malayalam News Live ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ച് മാസം, പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൻ്റെ സീലിംഗ് തകർന്നുവീണു
ചൊവ്വാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. വാർഡിൻ്റെ വരാന്തയിലെ പിവിസി ഷീറ്റിൽ തീർത്ത സീലിംഗാണ് തകർന്നുവീണത്.
Malayalam News Live നെയ്യാറ്റിന്‍കര സബ് ജയിലില്‍ പ്രതി മരിച്ച നിലയില്‍
സഹതടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല