തിരുവനന്തപുരം: നാല് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് എന്നാരോപിച്ച് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം. ആശുപത്രിയിലെ ജനല്‍ച്ചില്ലും പൂച്ചെട്ടിയും തകര്‍ത്തു. വെള്ളറട സ്വദേശി വിപിന്‍റെ മകള്‍ അവന്തികയാണ് മരിച്ചത്.

Read more: നാലുവയസുകാരിയുടെ മരണം ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി; ആശുപത്രിയില്‍ പ്രതിഷേധം