ഹോസ്റ്റലിലും ക്യാംപസിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ എസ്എഫ്ഐ. 9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാനാകില്ലെന്ന സർക്കുലർ അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ.
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ നിയന്ത്രണങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം. ഹോസ്റ്റലിലും ക്യാംപസിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ എസ്എഫ്ഐ. 9.30ന് ശേഷം ഹോസ്റ്റലിൽ പ്രവേശിക്കാനാകില്ലെന്ന സർക്കുലർ അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. സദാചാരചിന്താഗതിയുടെ ഭാഗമായ തീരുമാനമെന്ന് എസ്എഫ്ഐ ഭാരവാഹികൾ. നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്തത് അഡ്വ. കെ.എസ്.അരുൺകുമാർ കൺവീനറായ സിൻഡിക്കേറ്റ് കമ്മിറ്റി.


