കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കും ദുബായിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്ന് വൈകുന്നു. രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ യഥാക്രമം 9.30-നും 10.40-നും പുറപ്പെടുമെന്നാണ് പുതിയ അറിയിപ്പ്
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുന്നു. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കും ദുബായിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബിയിലേക്ക് രാവിലെ 7.05 ന് പുറപ്പെടേണ്ട വിമാനം 9.30 ന് പുറപ്പെടുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 8.15ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനം 10.40 ന് പുറപ്പെടുമെന്നുമാണ് അവസാനത്തെ അറിയിപ്പ്. എന്ത് സാങ്കേതിക തകരാറാണ് നേരിട്ടതെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇതുവരെ അറിയിച്ചിരിക്കുന്നത്.
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുന്നു. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കും ദുബായിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബിയിലേക്ക് രാവിലെ 7.05 ന് പുറപ്പെടേണ്ട വിമാനം 9.30 ന് പുറപ്പെടുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ 8.15ന് ദുബായിലേക്കുള്ള വിമാനം 10.40 ന് പുറപ്പെടുമെന്നുമാണ് അവസാനത്തെ അറിയിപ്പ്. എന്ത് സാങ്കേതിക തകരാറാണ് നേരിട്ടതെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇതുവരെ അറിയിച്ചിരിക്കുന്നത്.


