രഹസ്യ വിവരം കിട്ടിയതനുസരിച്ചാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. പരിശോധന നടത്തിയപ്പോൾ കഞ്ചാവ് പിടികൂടി.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെന്നുനോക്കിയപ്പോൾ ചെടിച്ചട്ടികൾ; 32കാരന്റെ കഞ്ചാവ് കൃഷി പിടികൂടി
Malayalam News Live: വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെന്നുനോക്കിയപ്പോൾ ചെടിച്ചട്ടികൾ; 32കാരന്റെ കഞ്ചാവ് കൃഷി പിടികൂടി

വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. 65 ഓളം ഹർജികളാണ് കോടതിക്കും മുമ്പാകെയുള്ളത്.
വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെന്നുനോക്കിയപ്പോൾ ചെടിച്ചട്ടികൾ; 32കാരന്റെ കഞ്ചാവ് കൃഷി പിടികൂടി
അമ്പലത്തിന്‍റെ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവ്; പൊലീസ് പരിശോധിച്ചപ്പോൾ രക്തസമ്മർദം കൂട്ടാൻ നൽകുന്ന മരുന്ന്
ആലപ്പുഴ രാമങ്കരി സ്വദേശി സന്തോഷ് മോഹനനാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ എസ്ഐ അടക്കമുള്ള പൊലീസുകാരെയും പ്രതി ആക്രമിച്ചു.
കൂടുതൽ വായിക്കൂഅന്ന് 35500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 54000 വീതം; ലോറിയിലെ അമിത ഭാരത്തിന് പിഴ
2021 ഫെബ്രുവരി 22ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എംബി. ശ്രീകാന്ത് കാലടിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് അമിത ഭാരം കയറ്റി വന്ന ടിപ്പർ ടോറസ് കണ്ടെത്തിയത്.
കൂടുതൽ വായിക്കൂജിം സന്തോഷ് വധക്കേസിൽ; മുഖ്യപ്രതി പിടിയില്‍, കസ്റ്റഡിയിലെടുത്തത് തമിഴ്നാട്ടില്‍ നിന്ന്
ഓച്ചിറ സ്വദേശി അലുവ അതുലിനെയാണ് തമിഴ്നാട് തിരുവള്ളൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും പിടിയിലായി.
കൂടുതൽ വായിക്കൂഒരു വർഷത്തിൽ തായ്ലാൻഡിലേക്ക് നടത്തിയത് 4 യാത്ര, വീട്ടുകാരിൽ നിന്ന് മറയ്ക്കാൻ കുതന്ത്രം, 51കാരൻ അറസ്റ്റിൽ
കഴിഞ്ഞ വർഷം ബാങ്കോക്കിലേക്ക് നടത്തിയ നാല് വിനോദ യാത്രയുടെ വിവരങ്ങൾ മറച്ച് വയ്ക്കാനായിരുന്നു 51കാരന്റെ പ്രവർത്തി
കൂടുതൽ വായിക്കൂവിവാഹം കഴിഞ്ഞ് 7 വര്‍ഷം, കുട്ടികളില്ല; ഭർത്താവിനോട് ഗർഭിണിയെന്ന് കള്ളം പറഞ്ഞു, ഒടുവിൽ പെൺകുഞ്ഞിനെ മോഷ്ടിച്ചു
തുടര്‍ന്ന് നാല് മണിക്കൂറോളം നടത്തിയ അന്വേഷണത്തിന് ഒടുവിൽ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു
കൂടുതൽ വായിക്കൂഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ധനസഹായവും ഭക്ഷ്യ കൂപ്പൺ വിതരണവും പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി സർക്കാർ
300 രൂപ സഹായം മുടങ്ങിയതും ഭക്ഷ്യ കൂപ്പൺ നൽകാത്തതും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കൂടുതൽ വായിക്കൂഷംസു പുന്നയ്‌ക്കൽ വധശ്രമക്കേസ്; 24 വർഷങ്ങൾക്ക് ശേഷം പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത് സുപ്രീംകോടതി
സംഭവം നടന്ന് 24 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്. പ്രതികൾക്ക് നൽകിയ ആറ് വർഷം തടവ് പുനഃസ്ഥാപിച്ച് ഹൈക്കോടതി ഒരു മാസം തടവാക്കിയ ശിക്ഷ കുറച്ചിരുന്നു.
കൂടുതൽ വായിക്കൂവ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസ്; വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്
ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാൻ പാടില്ലെന്നാണ് ഗതാഗത കമ്മീഷണർ. വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.
കൂടുതൽ വായിക്കൂ12 മണിക്കൂറിനുള്ളിൽ അക്രമ സംഭവങ്ങളിൽ ഗുജറാത്തിൽ കൊല്ലപ്പെട്ടത് 5 പേർ
അഹമ്മദാബാദിലും രാജ്കോട്ടിലുമായാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്
കൂടുതൽ വായിക്കൂവാടകവീട് തേടി വന്നതെന്ന് പറഞ്ഞ് വീട്ടുമുറ്റത്ത് കുട്ടികള്‍ കളിക്കുന്നിടത്ത് വന്നു; നഗ്നതാപ്രദര്‍ശനം, അറസ്റ്റ്
വാടക വീട് അന്വേഷിച്ചെന്ന് പറഞ്ഞ് വീട്ടുമുറ്റത്ത് കുട്ടികള്‍ കളിക്കുന്നിടത്തേക്ക് വന്നു; നഗ്നതാ പ്രദര്‍ശനത്തിൽ അറസ്റ്റ്
കൂടുതൽ വായിക്കൂകർണാടകയിൽ മുസ്ലീംകൾക്കിടയിൽ 99 ഉപജാതി, ക്രിസ്ത്യാനികൾക്കിടയിൽ 57 ഉപജാതിയെന്ന് ജാതി സെൻസസ്
ക്രിസ്ത്യൻ വിഭാഗത്തിനുള്ളിൽ ബ്രാഹ്മണ, വൊക്കലിംഗ അടക്കം ഉപജാതികൾ ഉള്ളതായാണ് ജാതി സെൻസസ് വിശദമാക്കുന്നത്
കൂടുതൽ വായിക്കൂപി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്
പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തി.
കൂടുതൽ വായിക്കൂസുപ്രീംകോടതി കേസ് കേൾക്കുമ്പോൾ ജഡ്മിമാർക്ക് മതമില്ല, കോടതി മതേതരമെന്ന് കേന്ദ്രത്തെ ഓർമിപ്പിച്ച് ചീഫ് ജസ്റ്റിസ്
ചീഫ് ജസ്റ്റിസ് സഞ്ജീവ ഖന്നയുടെപരാമർശം വഖഫ് നിയമത്തിനെതിരെയുള്ള ഹർജികളിലെ വാദത്തിനിടെകൂടുതൽ വായിക്കൂ
അതീവ രഹസ്യമായി എസ്ബി സ്റ്റോര്‍ പ്രവര്‍ത്തനം, മണത്തറിഞ്ഞ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, രഹസ്യ കച്ചവടത്തിന് പൂട്ട്
അതീവ രഹസ്യമായി എസ്ബി സ്റ്റോര്‍ പ്രവര്‍ത്തനം, മണത്തറിഞ്ഞ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, രഹസ്യ കച്ചവടത്തിന് പൂട്ട്
കൂടുതൽ വായിക്കൂതെറ്റിദ്ധാരണ അകറ്റണം! 'ഒരു മതവും വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നില്ല, ആശുപത്രി ചികിത്സഎതിർക്കുന്നില്ല'
പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.
കൂടുതൽ വായിക്കൂകൊല്ലം നെടുവത്തൂരിൽ 26കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്
സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.
കൂടുതൽ വായിക്കൂപാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം,ബിജെപിക്കെതിരെ സമരം നടത്തുമ്പോൾ പൊലീസിന് പ്രശ്നം
പ്രകടനം ബാരിക്കേസ് വെച്ച് പൊലീസ് തടഞ്ഞു. സ്ഥലത്ത് വലിയ സംഘർഷമാണ് ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കൂടുതൽ വായിക്കൂ'വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല'; ബിജെപിയുടേത് കുളംകലക്കി മീന്‍ പിടിക്കലെന്ന് മുഖ്യമന്ത്രി
മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വായിക്കൂദിവാകരൻ കൊലക്കേസ്; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ശിക്ഷകുറയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
കേസിൽ നേരത്തെ ബൈജുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുള്ളതിനാൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ