ഗൈനക്കോളജി വാർഡിൽ അഡിമിറ്റായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിയുടെ അതിക്രമം
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: ഗൈനക്കോളജി വാർഡിൽ പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് അതിക്രമം, പൊലീസുകാരന് കുത്തേറ്റു
Malayalam News Live: ഗൈനക്കോളജി വാർഡിൽ പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് അതിക്രമം, പൊലീസുകാരന് കുത്തേറ്റു

സംസ്ഥാനം ഭരിക്കുന്ന രണ്ടാം പിണറായി വിജയൻ സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അതേ ദിവസം തന്നെ ആശ വർക്കർമാരുടെ സഹന സമരം നൂറാം നാളിലേക്ക്
ഗൈനക്കോളജി വാർഡിൽ പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് അതിക്രമം, പൊലീസുകാരന് കുത്തേറ്റു
ദളിത് സ്ത്രീക്ക് മോഷണകുറ്റം ആരോപിച്ച് സ്റ്റേഷനിൽ മാനസിക പീഡനം, എഎസ്ഐ പ്രസന്നനെയും സസ്പെന്റ് ചെയ്യും
കൻ്റോമെൻ്റ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് നടപടി. സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ തീരുമാനിച്ചു. ഉത്തരവ് നാളെയിറങ്ങും.
കൂടുതൽ വായിക്കൂരണ്ടാഴ്ച മുമ്പ് കാണാതായ പ്രവാസി മരിച്ച നിലയിൽ; മുറിയിൽ നിന്ന് രൂക്ഷ ഗന്ധമുണ്ടായെന്ന് മറ്റ് താമസക്കാർ അറിയിച്ചു
പലയിടങ്ങളിലും അദ്ദേഹത്തിനായി സാമൂഹിക പ്രവർത്തകർ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ മുറിയിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂരാവിലെ ഭക്ഷണമൊരുക്കി മകന്റെ വരവുകാത്തിരുന്ന അമ്മ കണ്ടത് ചേതനയറ്റ ശരീരം; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും
വിദേശത്തു പോകാനായുള്ള ട്രെയിനിങിന്റെ ഭാഗമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ, ട്രംപിനെ കാണുന്ന കാര്യത്തിൽ തീരുമാനമായില്ല
പാകിസ്ഥാൻ ഭീകരതയെക്കുറിച്ച് ലോകത്തോട് വിശദീകരിക്കാൻ എംപിമാരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം നാളെ തിരിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്ന ഉറച്ച നിലപാടാകും ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ വ്യക്തമാക്കുക.
കൂടുതൽ വായിക്കൂകൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്: സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
ഒരു മാസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നത്. വിശദമായ രേഖകളും കമ്മീഷനിൽ ഹാജരാക്കണം.
കൂടുതൽ വായിക്കൂനാളെ മുതൽ ബന്ധുക്കളെ ചോദ്യം ചെയ്യും, സന്ധ്യയുടെ മാനസികനില പരിശോധിക്കുക ഡോക്ടർമാരുടെ വിദഗ്ധ ഉപദേശത്തിന് ശേഷം
ഇന്നലെ വൈകിട്ട് ഭര്‍തൃ ഗൃഹത്തില്‍ നിന്ന് കുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്
കൂടുതൽ വായിക്കൂസംസ്ഥാന വിവരാവകാശ കമ്മീഷൻ നിർണായക ഉത്തരവ്, ബാർ അസോസിയേഷനുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും
കോഴിക്കോട് ബാർ അസോസിയേഷനിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി കിട്ടാത്തതിനെ തുടർന്നാണ് കമ്മീഷനിൽ ഹർജി സമർപ്പിച്ചത്.
കൂടുതൽ വായിക്കൂ15 ലക്ഷം ഷെയർ മാർക്കറ്റിലിട്ടത് ടെക്കി, കണക്കിൽ വൻ ലാഭം, പക്ഷേ തൊടാനൊക്കില്ല; തട്ടിപ്പിൽ കൂടുതൽ അറസ്റ്റ്
പണം പിൻവലിക്കാൻ നോക്കിയപ്പോഴാണ് എല്ലാം തട്ടിപ്പാണെന്ന് അറിഞ്ഞത്. വെബ്സൈറ്റും കണക്കുകളും എല്ലാം വ്യാജമായിരുന്നെന്ന് പിന്നീട് മനസിലായി.
കൂടുതൽ വായിക്കൂവയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിർമാണമാണ് തകർച്ചക്കുള്ള കാരണം; ദേശീയ പാതയിലെ തകർച്ചക്കെതിരെ ബിനോയ് വിശ്വം
കേരളത്തിലെ വയലുകളും നീരാഴുക്കുകളും ഇല്ലാതാക്കിക്കൊണ്ട് ദേശീയപാത നിർമിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് മലപ്പുറം ജില്ലയിലെ റോഡുകൾ തകരാൻ കാരണമെന്ന് ബിനോയ് വിശ്വം വാർത്താകുറിപ്പിൽ പറഞ്ഞു.
കൂടുതൽ വായിക്കൂദയനീയ പരാജയത്തിന് പ്രതിഫലം അസിം മുനീറിന് സ്ഥാനക്കയറ്റം; പാകിസ്ഥാൻ നടപടിയെ ട്രോളാക്കി ആഘോഷിച്ച് സോഷ്യൽ മീഡിയ
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ ദയനീയമായ പരാജയം നേരിട്ടിട്ടും സൈനിക മേധാവി അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയ പാകിസ്ഥാൻ സർക്കാറിന്റെ നടപടിയുടെ പേരിലാണ് ഓൺലൈനിൽ പരിഹാസം.
കൂടുതൽ വായിക്കൂഭീകരരുടെ വേര് നോക്കി ആയുധങ്ങൾ പ്രയോഗിച്ചു, പാകിസ്ഥാനെ മുട്ടുകുത്തിച്ചു; സൈന്യത്തെ പുകഴ്ത്തി രാജ്നാഥ് സിംഗ്
ക്ഷേത്രങ്ങളും ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി. പാക് സൈനിക കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കൂടുതൽ വായിക്കൂ3 വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
ഇന്നലെ വൈകിട്ട് കുഞ്ഞുമായി മറ്റക്കുഴിയില്‍ നിന്ന് പുറപ്പെട്ട സന്ധ്യ കുഞ്ഞിനെ പുഴയിലെറിയുകയും ഇന്നു പുലര്‍ച്ചെ കുഞ്ഞിന്‍റെ മൃതശരീരം കണ്ടെടുക്കുകയുമായിരുന്നു.
കൂടുതൽ വായിക്കൂമീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ തല തകർന്ന് തൽക്ഷണം മരിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂഒരു രക്ഷയുമില്ലാത്ത അതിതീവ്ര മഴ! കർണാടകയിൽ 2 ദിവസം സമ്പൂർണ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചു
ബെംഗളുരുവിലടക്കം കനത്ത മഴയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ജനജീവിതം ദുരിതത്തിലാക്കി. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു.
കൂടുതൽ വായിക്കൂവാട്സ്ആപ്പ് ചാറ്റ് വഴി മാത്രം ലഹരി വില്‍പ്പന; അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയിൽ
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാൻ (30) ആണ് പിടിയിലായത്.
കൂടുതൽ വായിക്കൂഅശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും, അലിഖാനെ കസ്റ്റഡിയിൽ വിട്ടു
14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൂടുതൽ വായിക്കൂകേരളത്തിൻ്റെ സ്വന്തം ഇന്‍റർനെറ്റ്, കെഫോണിൽ കണക്ടായി കേരളം; ഒരു ലക്ഷമെന്ന നാഴികകല്ല് പിന്നിട്ട് കണക്ഷനുകൾ
ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമം
കൂടുതൽ വായിക്കൂപാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയെന്ന് റിപ്പോര്‍ട്ട്
അസീം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയർത്താനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്.
കൂടുതൽ വായിക്കൂസമരക്കാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി; സർക്കാറിന്‍റെ പിടിവാശിൽ പ്രതിഷേധിച്ച് ആശാവർക്കർമാർ
സർക്കാറിന്‍റെ പിടിവാശിയിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി
കൂടുതൽ വായിക്കൂ