സവാദ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കുറ്റിക്കാട്ടിനുള്ളിൽ വെളിച്ചം കണ്ട് നിർത്തി അന്വേഷിക്കുമ്പോഴാണ് വെടിയേറ്റത്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്
Malayalam News Live: ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്

ഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.
ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിൽ വെളിച്ചം കണ്ട് നോക്കി; യുവാവിന് വെടിയേറ്റു; അന്വേഷണമാരംഭിച്ച് പൊലീസ്
വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്.
കൂടുതൽ വായിക്കൂ'പാകിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണയ്ക്കും'; പാകിസ്ഥാനെ പിന്തുണച്ച് ചൈന
പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ചൈന ആവശ്യപ്പെട്ടു.
കൂടുതൽ വായിക്കൂപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയെന്താനുള്ള അപൂർവ നിയോഗം മലയാളി പെൺകുട്ടിക്കും! നിയയുടെ വലിയ ഭാഗ്യം
തൃശൂർ സ്വദേശിയായ നാലാം ക്ലാസുകാരിയാണ് നിയ
കൂടുതൽ വായിക്കൂഅന്താരാഷ്ട്ര റോമിംഗ് ആശങ്കയാവില്ല, അടിപൊളി പ്ലാനുമായി എയർടെൽ
ഈ പുതിയ എയർടെൽ റീചാർജ് പ്ലാനിൽ 189 രാജ്യങ്ങളിലെ കണക്റ്റിവിറ്റി ലഭിക്കും. അതിനാൽ വ്യത്യസ്‍ത റീചാർജ് പാക്കുകളെക്കുറിച്ചോ റോമിംഗ് സോണുകളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല. ഈ പ്ലാനിൽ പരിധിയില്ലാത്ത ഡാറ്റയും ലഭ്യമാണ്.
കൂടുതൽ വായിക്കൂവത്തിക്കാനിൽ സെലൻസ്കിയുമായി കൂടിക്കാഴ്ച, പുടിൻ തന്റെ ഫോണും ചോർത്തുന്നുവെന്ന ആശങ്കയിൽ ട്രംപ്
യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും പുടിൻ തന്നെയും ടേപ്പ് ചെയ്യുന്നുവെന്നുമാണ് സംശയിക്കുന്നതെന്നുമാണ് ട്രംപ് പ്രതികരിച്ചത്
കൂടുതൽ വായിക്കൂവഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ
പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്.
കൂടുതൽ വായിക്കൂപുഴയോരത്ത് നട്ടുപിടിപ്പിച്ച വിളവെടുപ്പിന് പാകമായി നിന്ന 96 ചെടികൾ; രഹസ്യവിവരം കിട്ടി നശിപ്പിച്ച് ഉദ്യോഗസ്ഥര്‍
ഇടുക്കി വട്ടവട ചിലന്തിയാറിൽ എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.
കൂടുതൽ വായിക്കൂ'ബ്ലാക്ക്' ഈച്ച, ശാസ്ത്രലോകത്തെ ഭയപ്പെടുത്തി പുതിയൊരു ഈച്ച! അതും ഇന്ത്യയിൽ; കടികിട്ടിയാൽ കാഴ്ച പോകും
പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ മനുഷ്യരിൽ അന്ധതയ്ക്ക് കാരണമാകുന്ന പുതിയൊരു ഈച്ച വർഗത്തെ കണ്ടെത്തി. 'ബ്ലാക്ക്' ഈച്ചകൾ എന്നറിയപ്പെടുന്ന ഇവ, ഓങ്കോസെർക്ക വോൾവുലസ് എന്ന വിരകളുടെ വാഹകരാണ്.
കൂടുതൽ വായിക്കൂബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ
യുവാവിനെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്റ്റ് സ്റ്റാന്‍ഡിന് പുറക് വശം കൊണ്ട് വന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ കിടന്ന മാലയും സ്വർണവും മോഷ്ടിച്ചതിനാണ് അറസ്റ്റ്
കൂടുതൽ വായിക്കൂസമയം അവസാനിച്ചു, കേരളത്തിൽ നിന്ന് 6 പേരടക്കം 537 പാകിസ്ഥാനികൾ മടങ്ങി; 850 ഇന്ത്യക്കാർ തിരിച്ചെത്തി
അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ
കൂടുതൽ വായിക്കൂസമയപരിധി അവസാനിക്കുന്നു, ഇന്ത്യ വിടാത്ത പാക് പൗരന്മാരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ, 3 വർഷം തടവ്, 3 ലക്ഷം പിഴ
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
കൂടുതൽ വായിക്കൂ24 മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാവാതെ അഗ്നിബാധ, ഇറാന് സഹായവുമായി റഷ്യ, ഓഫീസുകളും സ്കൂളുകളും അടച്ചു
ഇറാന്റെ വ്യാപാര മേഖലയിൽ നാഡിയായി പ്രവർത്തിക്കുന്ന തുറമുഖത്താണ് വലിയ സ്ഫോടനമുണ്ടായത്. നിർണായകമായ മേഖല കനത്ത പുകയിൽ മുങ്ങിയ അവസ്ഥയിലാണ് നിലവിലുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിന് പിന്നാലെ മേഖലയിലെ ഓഫീസുകളും സ്കൂളുകളും അടച്ചു.
കൂടുതൽ വായിക്കൂ5ലധികം വീടുകൾക്ക് ഭാഗിക നഷ്ടം, 15 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു; വിതുരയിൽ തകർത്തുപെയ്ത് മഴയും കാറ്റും
തൊളിക്കോട് പഞ്ചായത്തിലെ-വെള്ളക്കരിക്കകം സെറ്റിൽമെൻ്റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് എന്നിവിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
കൂടുതൽ വായിക്കൂകണ്ണീർ കാഴ്ചയായി ബന്ദർ അബ്ബാസ് തുറമുഖം, കിലോമീറ്റർ ചുറ്റളവിൽ നാശം, സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു, 28 ആയി
കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
കൂടുതൽ വായിക്കൂതമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; സെന്തിൽ ബാലാജിയും കെ പൊൻമുടിയും പുറത്ത്
സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന പിന്നാലെയാണ് ബാലാജിയെ ഒഴിവാക്കിയിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു.
കൂടുതൽ വായിക്കൂനഷ്ടമായത് കോടിയിലധികം, വെർച്വൽ കേസിൽ കേരളാ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ, സിബിഐ ഏറ്റെടുത്തു
മുംബൈയിൽ കസ്റ്റംസ് പിടികൂടിയ തൃശൂർ സ്വദേശിയുടെ പേരിലുള്ള ക്വറിയറിൽ മയക്കുമരുന്നുണ്ടെന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിർച്ച്വൽ അറസ്റ്റ്.
കൂടുതൽ വായിക്കൂ100 ദിവസത്തെ പെർഫോമൻസ് വിലയിരുത്തി, ലഭിച്ചത് 39ശതമാനം പിന്തുണ, ചരിത്രത്തിലെ ഏറ്റവും മോശം റേറ്റിംഗുമായി ട്രംപ്
പോളിനോട് പ്രതികരിച്ചതിൽ 55 ശതമാനം ആളുകൾ ട്രംപിന്റെ നയം അംഗീകരിക്കുന്നില്ല. 39 ശതമാനം ആളുകളാണ് ട്രംപ് പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുന്നതിൽ തൃപ്തി രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 100 ദിവസത്തെ പെർഫോമൻസ് വിലയിരുത്തൽ ഏറ്റവും കുറഞ്ഞ റേറ്റിംഗ് നേടിയതും ട്രംപ് ആയിരുന്നു
കൂടുതൽ വായിക്കൂ'ഇത് എത്രമത്തെ കാമുകന്‍' ചോദ്യത്തിന് നല്‍കുന്ന ഉത്തരം വെളിപ്പെടുത്തി ശ്രുതി ഹാസന്‍
പ്രണയബന്ധങ്ങളും വേർപിരിയലുകളും തുറന്ന് പറയുന്ന ശ്രുതി ഹാസൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു. ഖേദങ്ങളെക്കുറിച്ചും മുൻ കാമുകന്മാരെക്കുറിച്ചും തുറന്നുപറയുന്ന ശ്രുതി
കൂടുതൽ വായിക്കൂവയനാട്ടിൽ ലഹരിക്കെതിരെ പ്രതിരോധം നീന്തൽ പരിശീലനത്തിലൂടെ
അവധിക്കാലത്ത് മൊബൈൽ ഫോണിലും ഇന്റർനെറ്റ് ഉപയോഗത്തിലും മാത്രമായി ബാല്യം ചുരുങ്ങിപ്പോകാതിരിക്കാനും കുട്ടികൾക്ക് കായികാധ്വാനം വേണമെന്ന ലക്ഷ്യമിട്ടാണ് നീന്തൽ പരിശീലനം
കൂടുതൽ വായിക്കൂ