11:36 PM (IST) Mar 13

ബജറ്റ് ലോഗോയിൽ രൂപ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് സർക്കാർ; വിഘടന വാദത്തിനുള്ള പ്രോത്സാഹനമെന്ന് ധനമന്ത്രി നിർമല

സംസ്ഥാന ബജറ്റ് ലോഗോയിൽ രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്‌നാട് സർക്കാരിൻ്റെ നിലപാടിനെതിരെ വ്യാപക വിമർശനം

കൂടുതൽ വായിക്കൂ
11:31 PM (IST) Mar 13

എലിമിനേറ്ററില്‍ ഗുജറാത്തിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍! കലാശപ്പോരില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ

34 റണ്‍സെടുത്ത ഡാനിയേല ഗിബ്‌സണ് മാത്രമെ ഗുജറാത്ത് നിരയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുള്ളൂ.

കൂടുതൽ വായിക്കൂ
10:54 PM (IST) Mar 13

കൊല്ലം കുന്നിക്കോട് നിന്ന് 13 വയസുകാരിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം കുന്നിക്കോട് സ്വദേശിയായ 13കാരി പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

കൂടുതൽ വായിക്കൂ
10:33 PM (IST) Mar 13

തുഷാർ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യം; പരാതി നൽകി ബിജെപി

നെയ്യാറ്റിൻകരയിൽ പ്രകോപനപരമായി പ്രസംഗിച്ചെന്നും കലാപത്തിന് ശ്രമിച്ചെന്നും ആരോപിച്ച് തുഷാർ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകി

കൂടുതൽ വായിക്കൂ
10:27 PM (IST) Mar 13

യൂറോപ്പിൽ നിന്ന് വരുന്ന വൈൻ അടക്കമുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

നേരത്തെ 50 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു യുറോപ്യൻ യൂണിയൻ അറിയിച്ചത്. 

കൂടുതൽ വായിക്കൂ
10:14 PM (IST) Mar 13

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് 2ാം ക്ലാസുകാരി മരിച്ചു; ആയൂരിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും മരിച്ചു

കൊല്ലത്ത് ആയൂരിലും കോഴിക്കോട് കുണ്ടായിത്തോടിലുമുണ്ടായ വാഹനാപകടങ്ങളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അടക്കം 2 മരണം

കൂടുതൽ വായിക്കൂ
10:01 PM (IST) Mar 13

ശ്രീനഗര്‍ ബിഎസ്എഫ് ആസ്ഥാനത്തെ താമസസ്ഥലത്ത് സ്റ്റൗ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് ഷിബിന്‍ഷ (28) ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ
09:58 PM (IST) Mar 13

സ്വീകാര്യമല്ലെന്ന വ്യക്തമായ സൂചന നൽകി റഷ്യ? യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം തള്ളിയേക്കും

വെടിനിർത്തൽ നിർദേശം യുക്രൈൻ സൈനികർക്ക് ഹ്രസ്വകാല ആശ്വാസം നൽകാനുള്ള അടവാണെന്നാണ് ക്രെംലിൻ പ്രതിനിധി യൂറി ഉഷകോവ് നേരത്തെ പ്രതികരിച്ചിരുന്നു

കൂടുതൽ വായിക്കൂ
09:48 PM (IST) Mar 13

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ കൂട്ടപ്പരാതി; 2 പേർ പൊലീസ് പിടിയിൽ; 15 ഓളം സ്ത്രീകളുടെ സ്വർണമാല നഷ്‌ടപ്പെട്ടു

ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത 15 ഓളം സ്ത്രീകളുടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി

കൂടുതൽ വായിക്കൂ
09:32 PM (IST) Mar 13

ദല്ലാൾ നന്ദകുമാറിൻ്റെ അപകീർത്തി കേസ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നടപടികൾക്ക് ഇടക്കാല സ്റ്റേ

കെ സുരേന്ദ്രനെതിരായ ദല്ലാൾ നന്ദകുമാറിൻ്റെ അപകീർത്തി കേസിൽ ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു

കൂടുതൽ വായിക്കൂ
09:27 PM (IST) Mar 13

യുവരാജിന്‍റെ ആറാട്ട്, സച്ചിനും ബിന്നിയും മിന്നി; ഇന്ത്യ മാസ്റ്റേഴ്സിനെതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ വിജയലക്ഷ്യം

30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സച്ചിൻ 30 പന്തില്‍ 43 റണ്‍സടിച്ചു.

കൂടുതൽ വായിക്കൂ
09:17 PM (IST) Mar 13

അടിയോടടി! ഹെയ്‌ലി-നതാലി സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ട്; മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍

അത്ര നല്ലതായിരുന്നില്ല മുംബൈയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ യഷ്ടിക ഭാട്ടിയ (15) പുറത്തായി.

കൂടുതൽ വായിക്കൂ
09:10 PM (IST) Mar 13

എസി റിപ്പയർ ചെയ്യാൻ 5000 അഡ്വാൻസ് വാങ്ങി, പക്ഷെ ഒന്നും ചെയ്തില്ല; സർവീസ് സെന്ററിന് പിഴ ഒന്നും രണ്ടുമല്ല 30000

വോൾടാസ് സ്പ്ലിറ്റ് എസി റിപ്പയർ ചെയ്യുന്നതിനാണ് പരാതിക്കാരൻ സര്‍വീസ് സെന്ററിനെ സമീപച്ചത് സമീപിച്ചത്. 

കൂടുതൽ വായിക്കൂ
09:05 PM (IST) Mar 13

സ്കാനിംഗിൽ ശ്വാസകോശത്തിൽ കണ്ട വളർച്ച ട്യൂമറെന്ന് കരുതി ചികിത്സ, പക്ഷേ അല്ല! ഒരു മീൻമുള്ള്, നീക്കം ചെയ്തു

സ്കാനിംഗിൽ ശ്വാസകോശത്തിൽ കണ്ട വളർച്ച ട്യൂമറെന്ന് കരുതി ചികിത്സ, പക്ഷേ അല്ല! ഒരു മീൻമുള്ള്, നീക്കം ചെയ്തു

കൂടുതൽ വായിക്കൂ
08:32 PM (IST) Mar 13

'കോപ്പിയടിയില്ല, വ്യാജൻമാരില്ല, ബോർഡ് എക്സാം പൂര്‍ണമായും സുതാര്യം', 5 വര്‍ഷത്തെ കണക്കുമായി യുപി സര്‍ക്കാര്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ദൃഢനിശ്ചയ ശ്രമങ്ങൾ ശ്രദ്ധേയമായ ഫലങ്ങൾ നൽകിയെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ അവകാശപ്പെടുന്നു.

കൂടുതൽ വായിക്കൂ
08:10 PM (IST) Mar 13

ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് ഇംഗ്ലണ്ട് യുവസൂപ്പര്‍ താരത്തെ 2 വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ

കരിയറിലെ തിരക്കേറിയ ഘട്ടത്തിൽ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയത്.

കൂടുതൽ വായിക്കൂ
08:02 PM (IST) Mar 13

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: ബിജെപി കൗൺസിലറടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിടും

ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിന് നെയ്യാറ്റിൻകരയിൽ എത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞ 5 പേരെ അറസ്റ്റ് ചെയ്തു

കൂടുതൽ വായിക്കൂ
07:52 PM (IST) Mar 13

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് സഹോദരീ ഭർത്താവും സുഹൃത്തുക്കളും

സഹോദരിയുമായി അകന്നുകഴിയുന്ന ഭർത്താവിൻ്റെ ആക്രമണത്തിൽ വർക്കലയിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

കൂടുതൽ വായിക്കൂ
07:51 PM (IST) Mar 13

കര്‍ണാടക ഭാഗത്തുനിന്ന് ചെക്ക് പോസ്റ്റ് വഴി കൂളായി നടന്നുവരുന്ന യുവാവ്, തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്

കഴിഞ്ഞ ദിവസം വൈകുന്നേരം ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. 

കൂടുതൽ വായിക്കൂ
07:45 PM (IST) Mar 13

സൗന്ദര്യയുടെ മരണം: 6 ഏക്കറും ഗസ്റ്റ് ഹൗസും, മോഹന്‍ബാബുവും, ഒടുവില്‍ വിശദീകരണം നല്‍കി സൗന്ദര്യയുടെ ഭര്‍ത്താവ്!

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ ഭർത്താവ് ജി.എസ്.രഘു വിശദീകരണവുമായി രംഗത്ത്. 

കൂടുതൽ വായിക്കൂ