തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു  യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2581 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2525 പേരാണ്. 1916 വാഹനങ്ങളും പിടിച്ചെടുത്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)    

തിരുവനന്തപുരം സിറ്റി - 45, 38, 37
തിരുവനന്തപുരം റൂറല്‍ - 447, 456, 303
കൊല്ലം സിറ്റി - 281, 285, 239
കൊല്ലം റൂറല്‍ - 261, 265, 242
പത്തനംതിട്ട - 225, 229, 204
ആലപ്പുഴ- 85, 85, 35
കോട്ടയം - 71, 72, 22
ഇടുക്കി - 91, 44, 15
എറണാകുളം സിറ്റി - 69, 78, 45
എറണാകുളം റൂറല്‍ - 64, 08, 48
തൃശൂര്‍ സിറ്റി - 134, 176, 84
തൃശൂര്‍ റൂറല്‍ - 168, 168, 122
പാലക്കാട് -  33, 35, 30
മലപ്പുറം - 64, 108, 49
കോഴിക്കോട് സിറ്റി - 95, 92, 92
കോഴിക്കോട് റൂറല്‍ -  64, 80, 48
വയനാട് -  98, 29, 56
കണ്ണൂര്‍ - 245, 251, 235
കാസര്‍ഗോഡ് -  41, 26, 10

Read Also: തിരുവനന്തപുരത്തുകാർക്ക് ആശ്വസിക്കാം; ജില്ലയിൽ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്ല...