പുത്തൂര്‍ പാങ്ങോട് സ്വദേശിനി കീര്‍ത്തനയെ ആണ് കാണാതായത്
Malayalam News live: കൊല്ലത്ത് 16കാരിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം

മലയാളികളായ 28 പേര് സ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും
Malayalam News live:കൊല്ലത്ത് 16കാരിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം
Malayalam News live:ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായി; ട്രെയിനിൽ കൊണ്ടുപോവുന്നതിനിടെ ചാടി രക്ഷപ്പെട്ടു, കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിൽ
കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഇവിടെനിന്നും ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകും വഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
Malayalam News live:കൂസലില്ലാതെ ജയകുമാര്‍; ഭാര്യയെ കുത്തിക്കൊന്ന പ്രതിക്കുനേരെ പാഞ്ഞടുത്ത് നാട്ടുകാരും ബന്ധുക്കളും; തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത് ജനരോഷത്തിനിടെ
ഒളിവിൽ പോയ പ്രതിയെ നാലാം ദിവസം പിടികൂടിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല
Malayalam News live:മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് രണ്ടു പേർ, അന്വേഷണം തുടങ്ങി പൊലീസ്
പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Malayalam News live:എത്തുന്നവര്‍ക്ക് സ്പെഷ്യല്‍ ദര്‍ശന സൗകര്യം; ശബരിമലയിൽ സെപ്റ്റംബറിൽ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുകയെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
Malayalam News live:വീണ്ടും ആക്രമണം; ഒഡീഷയിൽ കന്യാസ്ത്രീകള്‍ക്കും രണ്ട് മലയാളി വൈദികര്‍ക്കുനേരെ ആക്രമണം; കയ്യേറ്റം ചെയ്തത് 70 അംഗ ബജ്‍രംഗ്‍ദള്‍ പ്രവര്‍ത്തകര്‍
മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി
Malayalam News live:റേറ്റിങ് ഒന്നാമത്! വീണ്ടും വ്യക്തമായ മേധാവിത്വം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്
രണ്ടാമതും മൂന്നാമതും ഉള്ള വാർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാർത്താ ചാനൽ.
Malayalam News live:വിജിലൻസ് മിന്നൽ പരിശോധന, നിലമ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് പണം പിടിച്ചെടുത്തു
ആധാരങ്ങളുടെ പകർപ്പിൽ നിന്ന് 4700 രൂപയാണ് കണ്ടെത്തിയത്
Malayalam News live:വിറകുപുര പൊളിക്കുന്നതിനിടെ ആറടി ഉയരമുള്ള ഭിത്തി തകർന്നുവീണു; തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു
വിറകുപുര പൊളിക്കാനെത്തിയപ്പോഴായിരുന്നു ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീഴുകയായിരുന്നു.
Malayalam News live:ഓപറേഷൻ സെക്യുർ ലാൻഡ്, സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്
72 ഓഫീസുകളിൽ പരിശോധന നടത്തും
Malayalam News live:വോട്ടര്‍ പത്രിക ക്രമക്കേട് - തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കും, കെസി വേണുഗോപാൽ
തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും കെസി വേണുഗോപാൽ
Malayalam News live:രാഹുലിന് പിന്നാലെ സുനില്‍കുമാറും; തൃശൂരിലെ വോട്ടർപട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സംശയമെന്ന് വിഎസ് സുനിൽകുമാർ
ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.
Malayalam News live:വൃദ്ധന് യുവാക്കളുടെ ക്രൂരമർദനം, മൂന്ന് പേർ അറസ്റ്റിൽ, മർദനം മദ്യപാനം ചോദ്യം ചെയ്തതിനെന്ന് പരാതി
ഗാന്ധിപുരം സ്വദേശിയായ അഡ്വൻ ദാസിനെയാണ് യുവാക്കൾ മർദിച്ചത്
Malayalam News live:തീരുവ വർദ്ധനക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും, ഇന്ത്യയുടെ അനുമതിയോടെയാണ് അമേരിക്ക ഇത് ചെയ്തത് - എംവി ഗോവിന്ദൻ
അമേരിക്കയുടെ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണിത്.
Malayalam News live:ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടമെന്ന് റിപ്പോർട്ട്; കൊടി സുനിയെ ജയിൽ മാറ്റും, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂരിലേക്കാവും മാറ്റം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റുക
Malayalam News live:കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു
മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്
Malayalam News live:എരുമ വിരണ്ടോടി; നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഓടിയത് 10കിലോമീറ്ററോളം ദൂരം, പിടിച്ചുകെട്ടിയത് ചെറുതുരുത്തി പാലത്തിൽ നിന്ന്
വാണിയംകുളം, കൂനത്തറ, കുളപ്പുള്ളി പിന്നിട്ട് എരുമ എത്തിപ്പെട്ടത് ചെറുതുരുത്തിയിലാണ്.
Malayalam News live:സിനിമാസ്റ്റൈലിൽ സ്കൂട്ടറുമായി ഭാര്യ, പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി ഭര്‍ത്താവ്; രക്ഷപ്പെട്ട ദമ്പതികൾ ഒടുവിൽ പിടിയിൽ
കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും പിടികൂടി.
Malayalam News live:പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച; തന്ത്രിമാരുടെ അഭിപ്രായം തേടും, ചർച്ചയ്ക്ക് തുടക്കമിട്ടത് സർക്കാർ പ്രതിനിധി
എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
Malayalam News live:യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ, 204 മീറ്ററിന് മുകളിലേക്ക് ഉയർന്നു; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ദില്ലി ഭരണകൂടം
ജാഗ്രത മുന്നറിയിപ്പ് നൽകിയ അധികൃതർ സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുകയാണ്